മൂന്ന് ദിവസം നീണ്ട തിരച്ചിലിനൊടുവിൽ ശ്രീനന്ദയുടെ മൃതദേഹം കണ്ടെത്തി

മൈസൂരു: പാലക്കാട്ടുനിന്ന് കുടുംബത്തോടൊപ്പം വിനോദസഞ്ചാരത്തിനെത്തിയ പത്താം ക്ലാസ് വിദ്യാർഥിനി ശ്രീനന്ദയുടെ മൃതദേഹം കണ്ടെത്തി. ചിക്കമംഗളൂരുവിലെ ബാബാബുഡാൻ ഗിരികുന്നിലെ മാണിക്കധാര വെള്ളച്ചാട്ടം കാണാനെത്തിയപ്പോഴാണ് ശ്രീനന്ദയെ കാണാതായത്. 1200 അടി താഴ്ചയിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. മാണിക്കധാര വെള്ളച്ചാട്ടത്തിന് തൊട്ടടുത്ത് നിന്നാണ് മൃതദേഹം കണ്ടെത്തിയത്. …

മൂന്ന് ദിവസം നീണ്ട തിരച്ചിലിനൊടുവിൽ ശ്രീനന്ദയുടെ മൃതദേഹം കണ്ടെത്തി Read More

മൈസൂരുവിൽ ബസ് അപകടത്തിൽപ്പെട്ട് 4 മലയാളികൾ മരിച്ചു

മൈസൂരു: കോഴിക്കോടുനിന്ന് ബെംഗളൂരുവിലേക്ക് പോയ ബസ് അപകടത്തിൽപ്പെട്ട് നാല് പേർ മരിച്ചു. മൈസൂരു എക്‌സ്പ്രസ് ഹൈവേയിൽ മാർച്ച് 23 തിങ്കളാഴ്ച പുലർച്ചെ ഡിവൈഡറിൽ ഇടിച്ചുകയറിയാണ് അപകടമുണ്ടായത്. മരിച്ച നാലുപേരും മലയാളികളാണ്. മൃതദേഹങ്ങൾ ചന്നപട്ടണ സർക്കാർ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. . ഇവരേക്കുറിച്ചുള്ള കൂടുതൽ …

മൈസൂരുവിൽ ബസ് അപകടത്തിൽപ്പെട്ട് 4 മലയാളികൾ മരിച്ചു Read More

മൈ​സൂ​രു പാലസിന് സ​മീ​പം ഹൈ​ഡ്ര​ജ​ൻ ഗ്യാ​സ് സി​ലി​ണ്ട​ർ പൊ​ട്ടി​ത്തെ​റി​ച്ച് ര​ണ്ട് മ​ര​ണം

മൈ​സൂ​രു: മൈ​സൂ​രു കൊ​ട്ടാ​ര​ത്തി​ന് സ​മീ​പം ഗ്യാ​സ് സി​ലി​ണ്ട​ർ പൊ​ട്ടി​ത്തെ​റി​ച്ച് ര​ണ്ടു​പേ​ർ മ​രി​ച്ചു. ബ​ലൂ​ൺ വി​ൽ​പ്പ​ന​ക്കാ​ര​ൻ ഉ​പ​യോ​ഗി​ച്ചി​രു​ന്ന ഹൈ​ഡ്ര​ജ​ൻ ഗ്യാ​സ് സി​ലി​ണ്ട​ർ പൊ​ട്ടി​ത്തെ​റി​ച്ചാണ് അപകടം ഉണ്ടായത്. ഡിസംബർ 25 വ്യാ​ഴാ​ഴ്ച രാ​ത്രി 8.45ഓ​ടെ​യാ​ണ് സം​ഭ​വം. ബ​ലൂ​ൺ വി​ൽ​പ്പ​ന​ക്കാ​ര​നും ബ​ലൂ​ൺ വാ​ങ്ങാ​നെ​ത്തി​യ വ്യ​ക്തി​യു​മാ​ണ് മ​രി​ച്ച​തെ​ന്നാ​ണ് …

മൈ​സൂ​രു പാലസിന് സ​മീ​പം ഹൈ​ഡ്ര​ജ​ൻ ഗ്യാ​സ് സി​ലി​ണ്ട​ർ പൊ​ട്ടി​ത്തെ​റി​ച്ച് ര​ണ്ട് മ​ര​ണം Read More

ജയിലിൽക്കഴിയുന്ന മകന് കഞ്ചാവ് എത്തിക്കാൻ ശ്രമിച്ച മാതാപിതാക്കൾ അറസ്റ്റിൽ

മൈസൂരു: ലഹരിവിൽപ്പനക്കേസിൽ മൈസൂരു സെൻട്രൽ ജയിലിൽ തടവിൽക്കഴിയുന്ന മകന് കഞ്ചാവ് എത്തിക്കാൻ ശ്രമിച്ച മാതാപിതാക്കൾ അറസ്റ്റിൽ. സംഭവത്തിൽ മകന്റെ സുഹൃത്തിനെയും അറസ്റ്റുചെയ്തു. മൈസൂരു സ്വദേശികളായ ഉമേഷ്, ഭാര്യ രൂപ, എം. സുരേഷ് എന്നിവരെയാണ് മാണ്ഡി പോലീസ് അറസ്റ്റുചെയ്തത്. സുരക്ഷാപരിശോധനയ്ക്കിടെ ജീൻസി‌ന്റെ കീശയിൽ …

ജയിലിൽക്കഴിയുന്ന മകന് കഞ്ചാവ് എത്തിക്കാൻ ശ്രമിച്ച മാതാപിതാക്കൾ അറസ്റ്റിൽ Read More

കുടുംബത്തിലെ നാലുപേരെ വെട്ടിക്കൊന്ന മലയാളിക്ക് കർണാടകയിൽ വധശിക്ഷ

മൈസൂരു : കുടക് ജില്ലയിലെ പൊന്നംപേട്ടയിൽ അഞ്ചുവയസ്സുള്ള മകളെയുൾപ്പടെ സ്വന്തംകുടുംബത്തിലെ നാലുപേരെ വെട്ടിക്കൊന്ന കേസിൽ മലയാളിയുവാവിന് കോടതി വധശിക്ഷ വിധിച്ചു. വയനാട് തലപ്പുഴ അത്തിമല കോളനിയിലെ ഗിരീഷിനെയാണ് (38) വിരാജ്‌പേട്ട ജില്ലാ സെഷൻസ് കോടതി ജഡ്ജി എസ്. നടരാജ് ശിക്ഷിച്ചത്. 2025 …

കുടുംബത്തിലെ നാലുപേരെ വെട്ടിക്കൊന്ന മലയാളിക്ക് കർണാടകയിൽ വധശിക്ഷ Read More

മൈ​സൂ​രുവിൽ വ​യോ​ധി​ക​നെ ശ്വാ​സം മു​ട്ടി​ച്ച് കൊ​ന്നു

മൈ​സൂ​രു: ക​ടം ന​ൽ​കി​യ പ​ണം തി​രി​കെ ചോ​ദി​ച്ച വ​യോ​ധി​ക​നെ ശ്വാ​സം മു​ട്ടി​ച്ച് കൊ​ന്നു. ചാ​മ​രാ​ജ് ന​ഗ​ർ സ്വ​ദേ​ശി സ്വാ​മി (72) ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. ‌‌സം​ഭ​വ​ത്തി​ൽ ഓ​ട്ടോ​റി​ക്ഷാ ഡ്രൈ​വ​ർ​മാ​രാ​യ പ​രാ​ശി​വ​മൂ​ർ​ത്തി, സി​ദ്ധ​രാ​ജു, മ​ഹേ​ഷ് എ​ന്നി​വ​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. പ്ര​ദേ​ശ​വാ​സി​ക​ളി​ൽ ചി​ല​രു​ടെ മൊ​ഴി​ക​ളു​ടെ …

മൈ​സൂ​രുവിൽ വ​യോ​ധി​ക​നെ ശ്വാ​സം മു​ട്ടി​ച്ച് കൊ​ന്നു Read More

കർണ്ണാടകയിൽ ഹൃദയാഘാതം മൂലമുള്ള മരണങ്ങൾ വർദ്ധിക്കുന്നവെന്നമാദ്ധ്യമ റിപ്പോർട്ട് : ആളുകൾ ആശങ്കയിൽ

മൈസൂരു | കർണ്ണാടകയിൽ ഹൃദയാഘാതം മൂലമുള്ള മരണങ്ങൾ വർദ്ധിക്കുന്നവെന്ന ആശങ്കകൾക്കിടെ, മൈസൂരുവിലെ പ്രശസ്തമായ ജയദേവ ആശുപത്രിയിൽ ഹൃദയ പരിശോധനകൾക്കായി ആയിരക്കണക്കിന് ആളുകൾ എത്തുന്നു. ആശുപത്രിയിൽ നിന്നുള്ള ദൃശ്യങ്ങളിൽ, അതിരാവിലെ മുതൽ ഔട്ട്‌പേഷ്യന്റ് കൺസൾട്ടേഷനായി ആളുകൾ നീണ്ട നിരയിൽ കാത്തുനിൽക്കുന്നത് കാണാം.ഹാസൻ ജില്ലയിൽ …

കർണ്ണാടകയിൽ ഹൃദയാഘാതം മൂലമുള്ള മരണങ്ങൾ വർദ്ധിക്കുന്നവെന്നമാദ്ധ്യമ റിപ്പോർട്ട് : ആളുകൾ ആശങ്കയിൽ Read More

ആശ്വാസം, മൂന്ന് ജീവനെടുത്ത് മൈസൂരുവിന്റെ വനമേഖലയെ വിറപ്പിച്ച പുലി ഒടുവില്‍ പിടിയില്‍

മൈസൂരു: വനമേഖലയെ വിറപ്പിച്ച ആളെക്കൊല്ലി പുലി ഒടുവിൽ പിടിയിൽ. 26/01/23 വ്യാഴാഴ്ച രാത്രിയാണ് ടി നരസിപുര താലൂക്കിനടുത്തുള്ള വനമേഖലയിൽ വച്ച് പുലിയെ വനംവകുപ്പ് കെണിവച്ച് പിടിച്ചത്. ഒരു കുട്ടിയുൾപ്പടെ മൂന്ന് പേരെയാണ് ഒരാഴ്ചയ്ക്കുള്ളിൽ ഈ പുലി കൊന്നത്. 11 വയസ്സുള്ള കുട്ടി …

ആശ്വാസം, മൂന്ന് ജീവനെടുത്ത് മൈസൂരുവിന്റെ വനമേഖലയെ വിറപ്പിച്ച പുലി ഒടുവില്‍ പിടിയില്‍ Read More

ബെംഗളൂരു-മൈസൂരു അതിവേഗപാത ഫെബ്രുവരി അവസാനത്തോടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യും

ഗ്രീൻഫീൽഡ് ഇടനാഴിയുടെ ഭാഗമായി പണിത ബെംഗളൂരു-മൈസൂരു അതിവേഗപാത 2023 ഫെബ്രുവരിയിൽ ഉദ്ഘാടനം ചെയ്യും. ​10 വരി പാതയുടെ ഉദ്ഘാടനം ഫെബ്രുവരി അവസാനത്തോടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യുമെന്ന് ഗതാ​ഗത മന്ത്രി നിതിൻ ​ഗഡ്കരി പറഞ്ഞു. 117 കിലോമീറ്റർ ദൂരം വരുന്ന …

ബെംഗളൂരു-മൈസൂരു അതിവേഗപാത ഫെബ്രുവരി അവസാനത്തോടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യും Read More

മുന്‍ ഐ.ബി. ഉദ്യോഗസ്ഥന്റെ കൊല: അയല്‍ക്കാരനും സുഹൃത്തും അറസ്റ്റില്‍

മൈസുരു: കര്‍ണാടകയില്‍ മുന്‍ രഹസ്യാന്വേഷണ വിഭാഗം ഉദ്യോഗസ്ഥനെ കാറിടിപ്പിച്ചു കൊന്ന സംഭവത്തില്‍ രണ്ടുപേര്‍ അറസ്റ്റില്‍. കൊല്ലപ്പെട്ട ആര്‍.കെ. കുല്‍ക്കര്‍ണി(82)യുടെ അയല്‍ക്കാരനും സുഹൃത്തുമാണ് അറസ്റ്റിലായത്.സായാഹ്ന നടത്തത്തിനിടെ കഴിഞ്ഞ നാലിന് കാറിടിച്ചായിരുന്നു കുല്‍ക്കര്‍ണിയുടെ മരണം. ആദ്യം അപകടമാണെന്നായിരുന്നു ധാരണയെങ്കിലും സി.സി.ടിവി ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ കൊലപാതകമാണെന്നു …

മുന്‍ ഐ.ബി. ഉദ്യോഗസ്ഥന്റെ കൊല: അയല്‍ക്കാരനും സുഹൃത്തും അറസ്റ്റില്‍ Read More