നവജാത ശിശുക്കളുടെ മൃതദേഹങ്ങള്‍ കുഴിച്ചു മൂടിയ സംഭവത്തില്‍ ദുരൂഹത തുടരുന്നു
തൃശൂര്‍ | കാമുകനോടൊപ്പം കഴിഞ്ഞ യുവതി തനിക്കു പിറന്ന രണ്ടു നവജാത ശിശുക്കളുടേയും മൃതദേഹങ്ങള്‍ കുഴിച്ചു മൂടിയ സംഭവത്തില്‍ ദുരൂഹത തുടരുന്നു. ഫെയ്സ്ബുക്കിലൂടെയാണ് പുതുക്കാട് വെള്ളിക്കുളങ്ങര സ്വദേശി ഭവിന(25)യും അനീഷ(22)യും പരിചയപ്പെടുന്നത്. തുടര്‍ന്ന് സൗഹൃദം പ്രണയമായി മാറി. ഇതിനിടയില്‍ ജനിച്ച കുഞ്ഞുങ്ങളെയാണ് …
നവജാത ശിശുക്കളുടെ മൃതദേഹങ്ങള്‍ കുഴിച്ചു മൂടിയ സംഭവത്തില്‍ ദുരൂഹത തുടരുന്നു Read More