കോഴിക്കോട് : നടിയും മോഡലുമായ യുവതിയെ ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. കാസർകോട് ചെറുവത്തൂർ സ്വദേശിനിയായ ഷഹന യാണ് മരിച്ചത്. 2022 മെയ് 12ന് രാത്രിയോടെ വാടകവീട്ടിലായിരുന്നു സംഭവം നടന്നത്. ജനലഴിയിൽ തൂങ്ങിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. മരണത്തിൽ ദുരൂഹതയുണ്ടെന്ന ബന്ധുക്കളുടെ …