
റിപ്പോര്‍ട്ട്
എൻ്റെ വോട്ട് എൻ്റെ ഉത്തരവാദിത്തം – കുടുംബശ്രീയുടെ പ്രചരണ പരിപാടിക്ക് തുടക്കം
By ന്യൂസ് ഡെസ്ക്
•
December 7, 2020
എറണാകുളം: ജില്ലയിൽ കുടുംബശ്രീയുടെ നേതൃത്വത്തിൽ നടക്കുന്ന"എന്റെ വോട്ട് എന്റെ ഉത്തരവാദിത്വം"ഇലക്ഷൻ 2020 പ്രചരണ പരിപാടി ജില്ലാ കളക്ടർ എസ്. സുഹാസ് ഉദ്ഘാടനം ചെയ്തു.കോവിഡ് 19 രോഗബാധയെത്തുടർന്ന് വോട്ടെടുപ്പിൽ പങ്കെടുക്കുന്നത് സംബന്ധിച്ച് പൊതു ജനങ്ങളിൽ ഉണ്ടായിട്ടുള്ള...
Read full story

