മോട്ടോര്‍വാഹന വകുപ്പ് ചെക്ക്‌പോസ്‌റ്റുകള്‍ ഓണ്‍ലൈനാവുന്നു
തിരുവനന്തപുരം: ഓണ്‍ലൈന്‍ ആയി ഫീസടച്ചാല്‍ പെര്‍മിറ്റ് ലഭിക്കുംവിധം മോട്ടോര്‍വാഹന വകുപ്പിന്റെ ചെക്ക്‌പോസ്‌റ്റുകള്‍ ഓണ്‍ലൈനാകുന്നു. ഓണ്‍ലൈന്‍ സംവിധാനം പ്രയോജനപ്പെടുത്തുന്നതുവഴി സംസ്ഥാനത്തിന് അകത്തേക്കും പുറത്തേക്കുമുളള ചരക്കുവാഹനങ്ങള്‍ക്കും ബസുകള്‍ക്കും ചെക്ക്‌പോസ്‌റ്റിനുളളില്‍ മണിക്കൂറുകള്‍ വരി നില്‍ക്കാതെ വേഗത്തില്‍ കടന്നുപോകാം. പണമിടപാട് ഒഴിവാകുന്നതിലൂടെ ചെക്ക്‌പോസ്‌റ്റിലെ ഇടനിലക്കാരെയും ഒപ്പം ക്രമക്കേടുകളും …
മോട്ടോര്‍വാഹന വകുപ്പ് ചെക്ക്‌പോസ്‌റ്റുകള്‍ ഓണ്‍ലൈനാവുന്നു Read More