‘കാട്ടിലെ തടി’! പൊലീസ് ഒരു കോടി പാഴാക്കിയ ബോഡി വോൺ ക്യാമറയ്ക്കായി മോട്ടോർ വാഹന വകുപ്പ്

തിരുവനന്തപുരം: പൊലീസിൽ പൊളിഞ്ഞ യൂണിഫോമിലെ ക്യാമറ പരീക്ഷണം മോട്ടോർവാഹന വകുപ്പിൽ. പഠനം പോലും നടത്താതെ പദ്ധതി നടപ്പാക്കാൻ നീക്കം. ഒരു കോടി ചെലവിട്ട് വാങ്ങിയ ബോഡി ക്യാമറകൾ പൊലീസ് ഉപേക്ഷിച്ചത്, ഒരു മാസം പോലും ഉപയോഗിക്കാതെ. 89 ലക്ഷം മുടക്കി യൂണിഫോമിൽ …

‘കാട്ടിലെ തടി’! പൊലീസ് ഒരു കോടി പാഴാക്കിയ ബോഡി വോൺ ക്യാമറയ്ക്കായി മോട്ടോർ വാഹന വകുപ്പ് Read More

ഫിറ്റ്നസ് ഇല്ല; സ്കൂളിൽ നിന്ന് ടൂർ പോയ ബസ് പിടിച്ചെടുത്ത എംവിഡി, യാത്രമുടക്കാതെ പകരം ബസ്സും

കോഴിക്കോട്: സ്കൂൾ വിദ്യാർഥികളുമായി ഉല്ലാസയാത്രയ്ക്ക് എത്തിയ ഫിറ്റ്നസ് ഇല്ലാത്ത ടൂറിസ്റ്റ് ബസ് മോട്ടോർ വാഹന വകുപ്പ് പിടികൂടി. 04/12/22 ഞായറാഴ്ച രാവിലെ പാലക്കാട് പൊള്ളാച്ചി പാതയിൽ പോളിടെക്നിക്കിന് മുൻവശത്ത് നടത്തിയ പരിശോധനയ്ക്കിടെയാണ് ഫിറ്റ്നസ് ഇല്ലാത്ത ടൂറിസ്റ്റ് ബസ് മോട്ടോർ വാഹന വകുപ്പ് …

ഫിറ്റ്നസ് ഇല്ല; സ്കൂളിൽ നിന്ന് ടൂർ പോയ ബസ് പിടിച്ചെടുത്ത എംവിഡി, യാത്രമുടക്കാതെ പകരം ബസ്സും Read More

പൊതുജനങ്ങൾക്ക് സുരക്ഷയുമില്ല മിത്രവുമല്ല: മോട്ടോർ വാഹനവകുപ്പിന്റെ സുരക്ഷാ മിത്ര പദ്ധതി പെരുവഴിയിൽ

തിരുവനന്തപുരം: ദില്ലയിലെ നിർഭയ കേസിന് ശേഷം കേന്ദ്രസർക്കാർ കൊണ്ടുവന്നത് പദ്ധതിയാണ് സുരക്ഷ മിത്ര . ചട്ടലംഘനങ്ങൾ നടത്തുന്ന വാഹനങ്ങൾ അതിവേഗം പിടികൂടുക, വാഹനങ്ങളിൽ സുരക്ഷ ബട്ടണുകൾ സ്ഥാപിച്ച് സ്ത്രീ സുരക്ഷ ഉറപ്പാക്കുക- ഇതായിരുന്നു ലക്ഷ്യം. പക്ഷെ അമിത വേഗത്തിലോടുന്ന വാഹനങ്ങളെ പിടികൂടാൻ …

പൊതുജനങ്ങൾക്ക് സുരക്ഷയുമില്ല മിത്രവുമല്ല: മോട്ടോർ വാഹനവകുപ്പിന്റെ സുരക്ഷാ മിത്ര പദ്ധതി പെരുവഴിയിൽ Read More

വാഹനപരിശോധന കർശനമാക്കി മോട്ടോർ വാഹന വകുപ്പ്

തൃശൂർ : വടക്കഞ്ചേരിയിൽ 9 പേരുടെ മരണത്തിന് ഇടയാക്കിയ ബസ് അപകടത്തിന് പിന്നാലെ വാഹനപരിശോധന കർശനമാക്കി മോട്ടോർ വാഹന വകുപ്പ്. ടൂറിസ്റ്റ് ബസുകളിൽ മോട്ടോർ വാഹന വകുപ്പ് നടത്തിയ പരിശോധനയിൽ തൃശൂർ ജില്ലയിൽ മാത്രം കണ്ടെത്തിയത് 99 നിയമ ലംഘനങ്ങളാണ്. 150 …

വാഹനപരിശോധന കർശനമാക്കി മോട്ടോർ വാഹന വകുപ്പ് Read More

വാഹനപരിശോധന കർശനമാക്കി മോട്ടോർ വാഹന വകുപ്പ്

തൃശൂർ : വടക്കഞ്ചേരിയിൽ 9 പേരുടെ മരണത്തിന് ഇടയാക്കിയ ബസ് അപകടത്തിന് പിന്നാലെ വാഹനപരിശോധന കർശനമാക്കി മോട്ടോർ വാഹന വകുപ്പ്. ടൂറിസ്റ്റ് ബസുകളിൽ മോട്ടോർ വാഹന വകുപ്പ് നടത്തിയ പരിശോധനയിൽ തൃശൂർ ജില്ലയിൽ മാത്രം കണ്ടെത്തിയത് 99 നിയമ ലംഘനങ്ങളാണ്. 150 …

വാഹനപരിശോധന കർശനമാക്കി മോട്ടോർ വാഹന വകുപ്പ് Read More

ഡ്രൈവിംഗ് ടെസ്റ്റിനിടെ പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമം : മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ അറസ്റ്റിൽ

പത്തനാപുരം: കൊല്ലം പത്തനാപുരത്ത് ഡ്രൈവിംഗ് ടെസ്റ്റിനിടെ പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ അറസ്റ്റിൽ. പത്തനാപുരം മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ എ.എസ് വിനോദാണ് കഴിഞ്ഞ ദിവസം അറസ്റ്റിലായത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. ജൂലൈ 19നാണ് കേസിനാസ്പദമായ …

ഡ്രൈവിംഗ് ടെസ്റ്റിനിടെ പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമം : മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ അറസ്റ്റിൽ Read More

കൗതുക വണ്ടി മോട്ടോര്‍വാഹന വകുപ്പ്‌ പൊക്കി

മലപ്പുറം: ” തുക്കുടു` എന്ന കൗതുക ഇലക്ട്രിക്ക്‌ ഓട്ടോ റിക്ഷവാഹനം ഉദ്യോഗസ്ഥര്‍ പൊക്കി. ആര്‍ടിഒ കെകെ സുരേഷ്‌ കുമാറിന്റെ നിര്‍ദേശപ്രകാരമാണ്‌ രജിസ്‌റ്റര്‍ ചെയ്യാതെയും ഇന്‍ഷ്വറന്‍സ്‌ ഇല്ലാതെയും നിരത്തിലിറക്കിയതിന്‌ ഇലക്ട്രിക്ക്‌ ഓട്ടോറിക്ഷ വളാഞ്ചേരി കഞ്ഞിപ്പുര വച്ച്‌ എഎംവിമാരായ വി.വിജീഷ്‌, പി.ബോണി എന്നിവരുടെ നേതൃത്വത്തില്‍ …

കൗതുക വണ്ടി മോട്ടോര്‍വാഹന വകുപ്പ്‌ പൊക്കി Read More

ഇടുക്കിയിലെ മോട്ടോർ വാഹന വകുപ്പിന്റെ ഓഫീസുകളിൽ മിന്നൽ റെയ്ഡ് നടത്തി വിജിലൻസ്

ഇടുക്കി : ഇടുക്കിയിലെ മോട്ടോർ വാഹന വകുപ്പിന്റെ ഓഫീസുകളിൽ മിന്നൽ റെയ്ഡ് നടത്തി വിജിലൻസ്. പീരുമേട് അടിമാലി ഓഫീസുകളിലാണ് പരിശോധന നടത്തിയത്. ഇവിടെ നിന്നും കണക്കിൽ പെടാത്ത പണം കണ്ടെത്തി. പീരുമേട്ടിൽ നിന്നും 60,000 രൂപയാണ് പിടികൂടിയത്. ഇടുക്കിയിലെ ഓഫീസിൽ നിന്നും …

ഇടുക്കിയിലെ മോട്ടോർ വാഹന വകുപ്പിന്റെ ഓഫീസുകളിൽ മിന്നൽ റെയ്ഡ് നടത്തി വിജിലൻസ് Read More

മോട്ടോര്‍ വാഹന വകുപ്പില്‍ “ഫയല്‍ക്യൂ മാനേജ്‌മെന്റ് ” സംവിധാനം നടപ്പിലാക്കി

തിരുവനന്തപുരം: ഡ്രൈവിംഗ്‌ ലൈസന്‍സ്‌ പുതുക്കുന്നതിനും വിലാസം മാറുന്നതിനുമുളള അപേക്ഷകള്‍ മുന്‍ഗണനാക്രമത്തില്‍ മാത്രം പരിഗണിക്കാനുളള ഫയല്‍ക്യൂ മാനേജ്‌മെന്റ് സംവിധാനം മോട്ടോര്‍വാഹന വകുപ്പില്‍ നടപ്പിലാക്കി. ഇടനിലക്കാരുടെ ഇടപെടലോ,മറ്റ്‌ സ്വാധീനങ്ങളോ ഇല്ലാതെ ആദ്യം അപേക്ഷിച്ചവര്‍ക്ക്‌ ആദ്യ പരിഗണന എന്നതാണ്‌ പുതിയ സംവിധാനത്തിന്റെ പ്രത്യേകത. ആദ്യം എത്തിയ …

മോട്ടോര്‍ വാഹന വകുപ്പില്‍ “ഫയല്‍ക്യൂ മാനേജ്‌മെന്റ് ” സംവിധാനം നടപ്പിലാക്കി Read More

ഡ്രൈവിങ്ങ് ലൈസന്‍സിന്റെ കാലാവധി അവസാനിച്ചാല്‍ പിഴയില്ല; മറ്റ് രേഖകള്‍ക്കും ഇളവ് നല്‍കി കേന്ദ്രം

ന്യൂഡൽഹി: കാലാവധി അവസാനിച്ച ഡ്രൈവിങ്ങ് ലൈസൻസ് ഉപയോഗിച്ച് വാഹനമോടിക്കുന്നതിന് സെപ്റ്റംബർ 30 വരെ പിഴ ഈടാക്കേണ്ടതില്ലെന്ന് കേന്ദ്ര സർക്കാർ നിർദേശം. ലൈസൻസിന് പുറമെ, വാഹനങ്ങളുടെ ഫിറ്റ്നെസ്, രജിസ്ട്രേഷൻ തുടങ്ങിയ സർട്ടിഫിക്കറ്റുകളുടെ കാലാവധി അവസാനിച്ചിട്ടുണ്ടെങ്കിലും പിഴയിൽ നിന്ന് ഒഴിവാക്കണമെന്നും 17/06/21 വ്യാഴാഴ്ച പുറത്തിറങ്ങിയ …

ഡ്രൈവിങ്ങ് ലൈസന്‍സിന്റെ കാലാവധി അവസാനിച്ചാല്‍ പിഴയില്ല; മറ്റ് രേഖകള്‍ക്കും ഇളവ് നല്‍കി കേന്ദ്രം Read More