റിസോര്‍ട്ട് വിവാദത്തിന് തിരശീലയിട്ട് സി.പി.എം.

തിരുവനന്തപുരം: സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ നേതൃത്വത്തിലുള്ള കേരളയാത്ര 20 ന് ആരംഭിക്കുന്ന സാഹചര്യത്തില്‍ റിസോര്‍ട്ട് വിവാദം അവസാനിപ്പിക്കാന്‍ സി.പി.എം. കഴിഞ്ഞദിവസം അവസാനിച്ച സംസ്ഥാന സമിതിയോഗത്തോടെ വിഷയം അടഞ്ഞ അധ്യായമാണെന്ന നിലപാടിലാണ് നേതൃത്വം. വിഷയത്തില്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ ചര്‍ച്ച വേണ്ടെന്നാണു തീരുമാനം. …

റിസോര്‍ട്ട് വിവാദത്തിന് തിരശീലയിട്ട് സി.പി.എം. Read More

കേരള മീഡിയ അക്കാദമിയുടെ ക്വിസ് പ്രസ്സ്-2022 മെഗാ ഫൈനൽ 26ന്

കേരള മീഡിയ അക്കാദമിയുടെ ക്വിസ് പ്രസ്സ്-2022ന്റെ മെഗാഫൈനൽ ഡിസംബർ 26ന് വൈകിട്ട് 7ന് തളിപ്പറമ്പിലെ ധർമ്മശാല മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടക്കും. ‘അറിവാണ് ലഹരി’  എന്ന സന്ദേശമേകുന്ന ലഹരി വിരുദ്ധ അറിവുത്സവത്തിലെ മികച്ച ടീമിന് മുഖ്യമന്ത്രിയുടെ ട്രോഫിയും ഒരുലക്ഷം രൂപയും നൽകും. എം.വി.ഗോവിന്ദൻ മാസ്റ്റർ ഉദ്ഘാടനവും സമ്മാനദാനവും നടത്തും. …

കേരള മീഡിയ അക്കാദമിയുടെ ക്വിസ് പ്രസ്സ്-2022 മെഗാ ഫൈനൽ 26ന് Read More

തൊഴിൽ സഭകൾക്ക് തുടക്കമാകുന്നു; മാർഗരേഖ പുറത്തിറങ്ങി

യുവതയെ തൊഴിലിലേക്കും സംരംഭങ്ങളിലേക്കും വഴികാട്ടാനായി തദ്ദേശ സ്വയം ഭരണ വകുപ്പിന്റെ നേതൃത്വത്തിൽ തൊഴിൽ സഭകൾ സംഘടിപ്പിക്കുന്നു. തൊഴിൽ സഭകളുടെ സംഘാടനം സംബന്ധിക്കുന്ന മാർഗരേഖ പുറത്തിറങ്ങി. തൊഴിലന്വേഷകരെ തിരിച്ചറിയുകയും അനുയോജ്യമായ തൊഴിൽ സാധ്യതകൾ കണ്ടെത്തുകയും കേരളത്തിനും രാജ്യത്തിനും അകത്തും പുറത്തുമുള്ള തൊഴിലിലേക്ക് നയിക്കുകയുമാണ് …

തൊഴിൽ സഭകൾക്ക് തുടക്കമാകുന്നു; മാർഗരേഖ പുറത്തിറങ്ങി Read More

തൊഴിലുറപ്പ് പദ്ധതിക്കു കീഴിൽ ‘മിഷൻ 941’, ‘മികവ്’ പദ്ധതികൾക്ക് സെപ്റ്റംബർ 1ന് തുടക്കം

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി പ്രവർത്തനങ്ങൾ കൂടുതൽ വിപുലമാക്കുന്നതിന്റെ ഭാഗമായി നടപ്പാക്കുന്ന മിഷൻ 941, മികവ് പദ്ധതികളുടെ സംസ്ഥാനതല ഉദ്ഘാടനം സെപ്റ്റംബർ 01ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.വി. ഗോവിന്ദൻ മാസ്റ്റർ നിർവഹിക്കും. ഉച്ചയ്ക്കു രണ്ടിനു തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് ഹാളിലാണു പരിപാടി. …

തൊഴിലുറപ്പ് പദ്ധതിക്കു കീഴിൽ ‘മിഷൻ 941’, ‘മികവ്’ പദ്ധതികൾക്ക് സെപ്റ്റംബർ 1ന് തുടക്കം Read More

നാല് വർഷത്തിനകം  20 ലക്ഷം പേർക്ക് തൊഴിൽ നൽകുക സർക്കാർ ലക്ഷ്യം: മന്ത്രി എം വി ഗോവിന്ദൻ

തൊഴിൽ സഭ മേഖലാതല പരിശീലക ശില്പശാല  നാല് വർഷത്തിനകം  അഭ്യസ്തവിദ്യരായ 20 ലക്ഷം പേർക്ക് തൊഴിൽ നൽകുകയാണ് സംസ്ഥാന സർക്കാർ ലക്ഷ്യമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.വി ഗോവിന്ദൻ പറഞ്ഞു. മുഴുവൻ തൊഴിലന്വേഷകർക്കും യോജിച്ച തൊഴിൽ ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ …

നാല് വർഷത്തിനകം  20 ലക്ഷം പേർക്ക് തൊഴിൽ നൽകുക സർക്കാർ ലക്ഷ്യം: മന്ത്രി എം വി ഗോവിന്ദൻ Read More

ഫയൽ തീർപ്പാക്കൽ: ഞാറാഴ്ച അവധിദിനത്തിലും തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിൽ ജീവനക്കാരെത്തും

സംസ്ഥാനത്തെ എല്ലാ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളും അവധി ദിനമായ നാളെയും(ഞായറാഴ്ച) തുറന്നുപ്രവർത്തിക്കുമെന്ന് തദ്ദേശ സ്വയം ഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ അറിയിച്ചു. ഫയൽ തീർപ്പാക്കൽ യജ്ഞത്തിന്റെ ഭാഗമായാണ് നടപടി. പൊതുജനങ്ങൾക്ക് മറ്റ് സേവനങ്ങൾ ലഭ്യമാകില്ല. …

ഫയൽ തീർപ്പാക്കൽ: ഞാറാഴ്ച അവധിദിനത്തിലും തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിൽ ജീവനക്കാരെത്തും Read More

ലൈഫ് ഭവന പദ്ധതി- അന്തിമ ഗുണഭോക്തൃ പട്ടിക പ്രസിദ്ധീകരിച്ചു

ലൈഫ് ഭവനപദ്ധതിയുടെ അന്തിമ ഗുണഭോക്തൃ പട്ടിക പ്രസിദ്ധീകരിച്ചതായി തദ്ദേശ സ്വയം ഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ അറിയിച്ചു. വിവിധ പരിശോധനകൾക്കും രണ്ട് ഘട്ടം അപ്പീലിനും ശേഷമുള്ള പട്ടിക, ഗ്രാമ/വാർഡ് സഭകൾ ചർച്ച ചെയ്ത് പുതുക്കി, തദ്ദേശ …

ലൈഫ് ഭവന പദ്ധതി- അന്തിമ ഗുണഭോക്തൃ പട്ടിക പ്രസിദ്ധീകരിച്ചു Read More

മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍ 13, 15 തീയ്യതികളില്‍ ജില്ലയില്‍

തദ്ദേശ സ്വയംഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍ ആഗസ്റ്റ് 13, 15 തീയ്യതികളില്‍ ജില്ലയിലെ വിവിധ പരിപാടികളില്‍ പങ്കെടുക്കും. 13ന് ശനി രാവിലെ ഒമ്പത് മണി-തളിപ്പറമ്പ് ചെത്ത് തൊഴിലാളി സഹകരണ സംഘം, ബക്കളം. 9.30-മയ്യില്‍ ബി എല്‍ …

മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍ 13, 15 തീയ്യതികളില്‍ ജില്ലയില്‍ Read More

നിര്‍മല ഗ്രാമം നിര്‍മല നഗരം നിര്‍മല ജില്ലാ പദ്ധതിയും സംയോജിത പ്ലാസ്റ്റിക്ക് പാഴ്‌വസ്തു സംഭരണ കേന്ദ്ര ശിലാസ്ഥാപനം

പത്തനംതിട്ട ജില്ലാ പഞ്ചായത്ത് ശുചിത്വ – മാലിന്യ സംസ്‌കരണത്തിന് രൂപം നല്‍കിയിരിക്കുന്ന നിര്‍മ്മല ഗ്രാമം നിര്‍മ്മല നഗരം നിര്‍മ്മല ജില്ലാ പരിപാടിയുടെ ഉദ്ഘാടനവും കുന്നന്താനം കിന്‍ഫ്രാ പാര്‍ക്കില്‍ ക്ലീന്‍ കേരളാ കമ്പനിയുമായി ചേര്‍ന്ന് നിര്‍മ്മിക്കുന്ന സംയോജിത പ്ലാസ്റ്റിക്ക് പാഴ് വസ്തു സംസ്‌കരണ …

നിര്‍മല ഗ്രാമം നിര്‍മല നഗരം നിര്‍മല ജില്ലാ പദ്ധതിയും സംയോജിത പ്ലാസ്റ്റിക്ക് പാഴ്‌വസ്തു സംഭരണ കേന്ദ്ര ശിലാസ്ഥാപനം Read More

തപാൽ പാക്കിംഗ് ജോലിയിൽ ഇനി കുടുംബശ്രീയും; ധാരണാപത്രം ഒപ്പുവെച്ചു

പോസ്റ്റൽ വകുപ്പിലെ പായ്ക്കിംഗ് ജോലിയിൽ കുടുംബശ്രീ അംങ്ങൾ പങ്കാളികളാകുന്നതോടെ പുതിയ ചരിത്രമാണ് സൃഷ്ടിച്ചിരിക്കുന്നതെന്ന് തദ്ദേശസ്വയംഭരണ, എക്‌സൈസ്  വകുപ്പ് മന്ത്രി  എം.വി. ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു. പോസ്റ്റ് ഓഫീസുകളിൽ തപാൽ ഉരുപ്പടികളുടെ പായ്ക്കിങ് ജോലി നിർവഹിക്കുന്നതുമായി ബന്ധപ്പെട്ട് കുടുംബശ്രീയും തപാൽ വകുപ്പുമായുള്ള ധാരണാപത്രം …

തപാൽ പാക്കിംഗ് ജോലിയിൽ ഇനി കുടുംബശ്രീയും; ധാരണാപത്രം ഒപ്പുവെച്ചു Read More