മൂഴിയാര്‍ വനമേഖലയിലെ പട്ടിക വര്‍ഗ കോളനികളില്‍ സന്ദര്‍ശനം നടത്തി സഹായമെത്തിച്ച് അഡ്വ. കെ.യു. ജനീഷ് കുമാര്‍ എംഎല്‍എ

പത്തനംതിട്ട : സീതത്തോട് പഞ്ചായത്തിലെ മൂഴിയാര്‍ വന മേഖലയിലെ പട്ടിക വര്‍ഗ കോളനികളില്‍ അഡ്വ. കെ.യു. ജനീഷ് കുമാര്‍ എംഎല്‍എ സന്ദര്‍ശനം നടത്തി. കോളനി നിവാസികള്‍ക്ക് പട്ടികവര്‍ഗ വികസന വകുപ്പിന്റെ അവശ്യസാധനങ്ങള്‍ അടങ്ങിയ സ്പെഷ്യല്‍ കിറ്റും എംഎല്‍എ വിതരണം ചെയ്തു. കോവിഡ് …

മൂഴിയാര്‍ വനമേഖലയിലെ പട്ടിക വര്‍ഗ കോളനികളില്‍ സന്ദര്‍ശനം നടത്തി സഹായമെത്തിച്ച് അഡ്വ. കെ.യു. ജനീഷ് കുമാര്‍ എംഎല്‍എ Read More

മൂഴിയാര്‍ ഡാമിന്‌ സമീപം വനത്തില്‍ ഉരുള്‍ പൊട്ടല്‍

മൂഴിയാര്‍: മൂഴിയാര്‍ ഡാമിന്‌ സമീപം വനത്തില്‍ ഉരുള്‍ പൊട്ടല്‍. 22/05/21 ശനിയാഴ്ച വൈകിട്ട് 6 മണിയോടെയാണ്‌ ഉരുള്‍ പൊട്ടലുണ്ടായത്‌. തുടര്‍ന്ന്‌ ഡാമിന്റെ ഷട്ടറുകള്‍ 20 സെന്റിമീറ്റര്‍ ഉയര്‍ത്തി. പമ്പാനടിയുടെ തീരത്തുളളവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.

മൂഴിയാര്‍ ഡാമിന്‌ സമീപം വനത്തില്‍ ഉരുള്‍ പൊട്ടല്‍ Read More