വയനാട്: സമ്പര്‍ക്കബാധിതര്‍ നിരീക്ഷത്തില്‍ പോകണം
വയനാട്: കോവിഡ് രോഗബാധിതരുമായി സമ്പര്‍ക്കത്തിലായവര്‍ നിരീക്ഷണത്തില്‍ പോകണമെന്ന് ആരോഗ്യ വകുപ്പ് നിര്‍ദ്ദേശിച്ചു. മാനന്തവാടി വാര്‍ഡ് 22 ല്‍ ഏപ്രില്‍ 23 ന് പാലുകാച്ചല്‍ ചടങ്ങു നടന്ന വീട്ടിലെ വ്യക്തി പോസിറ്റീവായി. ചടങ്ങില്‍ പങ്കെടുത്തവര്‍ നിരീക്ഷണത്തില്‍ പോകണം. മുട്ടില്‍ മാണ്ടാട് പന്നിക്കുഴി 30 …
വയനാട്: സമ്പര്‍ക്കബാധിതര്‍ നിരീക്ഷത്തില്‍ പോകണം Read More