മുട്ടിൽ മരംമുറിയുമായി ബന്ധപ്പെട്ട വിവാദ ഉത്തരഉത്തരവിന് നിർദേശിച്ചത് മുൻ റവന്യൂമന്ത്രി ഇ ചന്ദ്രശേഖരൻ. വിവാദ മരം മുറി മരം മുറി തടഞ്ഞാൽ ഉദ്യോഗസ്ഥർക്കെതിരെ നടപടി വേണമെന്നും മന്ത്രി നിർദേശിച്ചു. നിർദ്ദേശത്തിന് മുമ്പും ശേഷവും ഉദ്യോഗസ്ഥർ...
Read full story
വയനാട്‌ : മുട്ടില്‍ മരംമുറിക്കേസില്‍ ലക്കിഡി ചെക്ക്‌ പോസറ്റിലെ രണ്ട്‌ ജീവനക്കാരെ സസ്‌പെന്റ് ചെയ്‌തു. ശ്രീജിത്ത്‌ ഇ, പിവിഎസ്‌ വിനേഷ്‌ എന്നിവരെയാണ്‌ സസ്‌പെന്റ് ചെയ്‌തത്‌. റോജി അഗസ്‌റ്റിന്‍ എറണാകുളത്തേക്ക് ഈട്ടിത്തടി കടത്തിക്കൊണ്ടുപോയ ദിവസം ചെക്ക്‌പോസ്‌റ്റില്‍...
Read full story
തിരുവനന്തപുരം: മുട്ടിൽ മരംമുറി അന്വേഷിക്കുന്ന ഉന്നതതല സംഘത്തെ ക്രൈംബ്രാഞ്ച് എഡിജിപി എസ് ശ്രീജിത്ത് നയിക്കും. ചീഫ് സെക്രട്ടറി വി.പി.ജോയ് ആണ് 12/06/21 ശനിയാഴ്ച ഉത്തരവ് ഇറക്കിയത്. ക്രൈം ബ്രാഞ്ചിന് പുറമേ വിജിലൻസ് വനംവകുപ്പ് ഉദ്യോഗസ്ഥരും...
Read full story
മാനന്തവാടി: മുട്ടില്‍ മരംമുറിക്കേസ് അന്വേഷണ സംഘത്തില്‍ ഡി.എഫ്.ഒ. പി. ധനേഷ് കുമാറിനെ വീണ്ടും ഉള്‍പ്പെടുത്തി. 11/06/21 വെള്ളിയാഴ്ച വനം മന്ത്രിയുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് ധനേഷിനെ വീണ്ടും അന്വേഷണസംഘത്തില്‍ ഉള്‍പ്പെടുത്തിയത്. കൂടുതല്‍ ചുമതലകളോടെയാണ് ധനേഷ് കുമാറിനെ...
Read full story