കോളേജ് വിദ്യാര്‍ത്ഥിനി കെട്ടിട്ടത്തിൽ നിന്നും ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ചു

മുട്ടിൽ: വയനാട് മുട്ടില്‍ ഡബ്ല്യ.എം.ഒ കോളേജ് വിദ്യാര്‍ത്ഥിനി കെട്ടിടത്തില്‍ നിന്നും താഴേക്ക് ചാടി. കോളേജിലെ ബിരുദ വിദ്യാര്‍ത്ഥിനിയും കല്‍പ്പറ്റ സ്വദേശിനിയുമായ ഇരുപതുകാരിയാണ് മൂന്നുനില കെട്ടിടത്തിനു മുകളില്‍ നിന്ന് താഴേക്ക് ചാടിയത്.  കല്‍പ്പറ്റയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച വിദ്യാര്‍ത്ഥിനിയെ വിദഗ്ധ ചികിത്സാര്‍ത്ഥം കോഴിക്കോട് മെഡിക്കല്‍ …

കോളേജ് വിദ്യാര്‍ത്ഥിനി കെട്ടിട്ടത്തിൽ നിന്നും ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ചു Read More

വയനാട്: മാറുന്ന തൊഴില്‍ രംഗത്ത് നൈപുണ്യ വികസനം അനിവാര്യം – മന്ത്രി എ.കെ ശശീന്ദ്രന്‍

വയനാട്: തൊഴില്‍ രംഗം വലിയ മാറ്റത്തിന് വിധേയമാകുമ്പോള്‍ തൊഴില്‍ നൈപുണ്യ വികസനം അനിവാര്യമെന്ന് വനം വന്യ ജീവി വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍. കേരള അക്കാദമി ഫോര്‍ സ്‌കില്‍സ് എക്‌സലന്‍സ് വയനാടും ജില്ലാ ഭരണകൂടവും ചേര്‍ന്ന് മുട്ടില്‍ ഗവ. കോളേജില്‍ സംഘടിപ്പിച്ച …

വയനാട്: മാറുന്ന തൊഴില്‍ രംഗത്ത് നൈപുണ്യ വികസനം അനിവാര്യം – മന്ത്രി എ.കെ ശശീന്ദ്രന്‍ Read More

മുട്ടിൽ മരം മുറി കേസ് ; റവന്യു വനം ഉദ്യോഗസ്ഥരും മരം കൊള്ളയിൽ പങ്കാളികളെന്ന് ആരോപണം

വയനാട്: മുട്ടിലില്‍ ഈട്ടിമരം കൊള്ളയില്‍ റവന്യു വനം ഉദ്യോഗസ്ഥരും മരം കൊള്ളയിൽ പങ്കാളികളെന്ന് ആരോപണം. സര്‍ക്കാര്‍ ഉത്തരവുണ്ടെന്ന് തെറ്റിദ്ധരിപ്പിച്ചാണ് മരം മുറി നടന്നതെന്ന ആരോപണവുമായി ഇടനിലക്കാരന്‍ തങ്കച്ചന്‍ ചാക്കോ രംഗത്തുവന്നു. തെറ്റിദ്ധരിപ്പിക്കാന്‍ എത്തിയ സംഘത്തില്‍ റവന്യു വനം ഉദ്യോഗസ്ഥരും ഉണ്ടായിരുന്നുവെന്നാണ് ഇയാളുടെ …

മുട്ടിൽ മരം മുറി കേസ് ; റവന്യു വനം ഉദ്യോഗസ്ഥരും മരം കൊള്ളയിൽ പങ്കാളികളെന്ന് ആരോപണം Read More