മുട്ടറ മരുതിമല വിനോദ സഞ്ചാര മേഖലയ്ക്ക് ഉണര്‍വേകും
കൊല്ലം: മുട്ടറ മരുതിമല ഇക്കോ ടൂറിസം പദ്ധതി ജില്ലയുടെ വിനോദ സഞ്ചാര മേഖലയ്ക്ക് കൂടുതല്‍ ഉണര്‍വേകുമെന്ന് ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. പദ്ധതിയുടെ ഉദ്ഘാടനം വീഡിയോ കോണ്‍ഫറന്‍സിലൂടെ നിര്‍വഹിക്കുകയായിരുന്നു മന്ത്രി. കോവിഡ് പ്രതിസന്ധി ഏറ്റവും കൂടുതല്‍ ബാധിച്ചത് വിനോദസഞ്ചാര മേഖലയെയാണ്. …
മുട്ടറ മരുതിമല വിനോദ സഞ്ചാര മേഖലയ്ക്ക് ഉണര്‍വേകും Read More