റിപ്പോര്‍ട്ട്

മുട്ടറ മരുതിമല വിനോദ സഞ്ചാര മേഖലയ്ക്ക് ഉണര്‍വേകും

By ന്യൂസ് ഡെസ്ക് November 6, 2020
കൊല്ലം: മുട്ടറ  മരുതിമല ഇക്കോ ടൂറിസം പദ്ധതി ജില്ലയുടെ  വിനോദ സഞ്ചാര മേഖലയ്ക്ക് കൂടുതല്‍ ഉണര്‍വേകുമെന്ന് ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. പദ്ധതിയുടെ ഉദ്ഘാടനം വീഡിയോ കോണ്‍ഫറന്‍സിലൂടെ നിര്‍വഹിക്കുകയായിരുന്നു മന്ത്രി. കോവിഡ് പ്രതിസന്ധി...
Read full story