ആലപ്പുഴയിൽ പ്ലസ്ടു വിദ്യാർഥിനിയെ അഞ്ചു പേർ ചേർന്ന് പീഡിപ്പിച്ചെന്ന് പരാതി

ആലപ്പുഴ: ആലപ്പുഴ മുട്ടാറിൽ പ്ലസ്ടു വിദ്യാർഥിനിയെ അഞ്ചു പേർ ചേർന്ന് പീഡിപ്പിച്ചെന്ന് പരാതി. 01/11/21 തിങ്കളാഴ്ച സ്‌കൂൾ വിട്ട് വീട്ടിലേക്ക് മടങ്ങുന്നതിനിടെ പീഡിപ്പിച്ചുവെന്നാണ് നൽകിയിരിക്കുന്ന പരാതി. മുട്ടാറിലുള്ള ശ്മശാനത്തിൽ വെച്ച് അഞ്ചുപേർ ചേർന്ന് പീഡിപ്പിക്കുകയായിരുന്നെന്നാണ് പരാതിയിൽ ഉന്നിയിച്ചിരിക്കുന്നത്. ജില്ലാ പൊലീസ് മേധാവിയടക്കം …

ആലപ്പുഴയിൽ പ്ലസ്ടു വിദ്യാർഥിനിയെ അഞ്ചു പേർ ചേർന്ന് പീഡിപ്പിച്ചെന്ന് പരാതി Read More