20 പാക്കറ്റ് കഞ്ചാവുമായി യുവാവ് പിടിയില്‍

മഞ്ചേരി: വിദ്യാര്‍ഥികള്‍ക്കും അന്യസംസ്ഥാന തൊഴിലാളികള്‍ക്കും വില്പനക്കായി കൊണ്ടുവന്ന 20 പാക്കറ്റ് കഞ്ചാവുമായി യുവാവ് പിടിയിലായി. മുതുവല്ലൂര്‍ മുണ്ടക്കയം സ്വദേശി വല്ലാട്ടുചോല മിറാഷ് (34) ആണ് പിടിയിലായത്. വാഴക്കാട് കേന്ദ്രീകരിച്ച് വിദ്യാര്‍ഥികള്‍ക്ക് ലഹരിവില്‍പന നടത്തുന്നുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ഒരാഴ്ചയോളമായി ഇയാളെ നിരീക്ഷിച്ചുവരികയായിരുന്നു. വാഴക്കാട് …

20 പാക്കറ്റ് കഞ്ചാവുമായി യുവാവ് പിടിയില്‍ Read More

മലപ്പുറം: മുതുവല്ലൂര്‍ പഞ്ചായത്തില്‍ ജലജീവന്‍ മിഷന്‍ രണ്ടാം ഘട്ട പ്രവൃത്തി ഉദ്ഘാടനം ചെയ്തു

മുതുവല്ലൂര്‍ ഗ്രാമ പഞ്ചായത്തില്‍ ജല ജീവന്‍ മിഷന് കീഴില്‍ പുതുതായി ടെന്‍ഡര്‍ ചെയ്ത രണ്ടാം ഘട്ട കുടിവെളള വിതരണ പ്രവൃത്തികളുടെ പ്രവര്‍ത്തന ഉദ്ഘാടനം വിളയില്‍ വച്ച് ടി.വി ഇബ്രാഹിം എം.എല്‍.എ നിര്‍വഹിച്ചു. ജലക്ഷാമം രൂക്ഷമായ ഉയര്‍ന്ന പ്രദേശങ്ങളില്‍ വെള്ളമെത്തിക്കാനായി ചുള്ളിക്കോട് നിര്‍മിക്കുന്ന …

മലപ്പുറം: മുതുവല്ലൂര്‍ പഞ്ചായത്തില്‍ ജലജീവന്‍ മിഷന്‍ രണ്ടാം ഘട്ട പ്രവൃത്തി ഉദ്ഘാടനം ചെയ്തു Read More

മലപ്പുറം: കലകടറുടെ സഹായമെത്തി അജീഷിന് ഇനി പഠിക്കാം സ്വന്തം ഫോണില്‍

മലപ്പുറം: സ്വന്തമായി സ്മാര്‍ട്ട് ഫോണില്ലാത്തതിനാല്‍ പഠിക്കാന്‍ ബുദ്ധിമുട്ടിയ പത്താംക്ലാസ് വിദ്യാര്‍ത്ഥി അജീഷിന് ജില്ലാ കലക്ടറുടെ സഹായമെത്തി. കൊണ്ടോട്ടി മുതുവല്ലൂര്‍ സ്വദേശികളായ സുബ്രഹ്‌മണ്യന്റെയും ശ്രീജയുടെയും രണ്ടാമത്തെ മകനായ അജീഷിനാണ് ജില്ലാകലക്ടര്‍  കെ. ഗോപാലകൃഷ്ണന്റെ സഹായമെത്തിയത്. ഫോണില്ലാത്തിനെ തുടര്‍ന്ന് പഠനം മുടങ്ങിയ വിവരം അജീഷിന്റെ …

മലപ്പുറം: കലകടറുടെ സഹായമെത്തി അജീഷിന് ഇനി പഠിക്കാം സ്വന്തം ഫോണില്‍ Read More