നീലഗിരി വനമേഖലയിൽ കഴുകന്മാരുടെ എണ്ണം തിട്ടപ്പെടുത്താൻ സർവേ നടത്തുന്നു
സുൽത്താൻബത്തേരി: നീലഗിരി വനമേഖലയിലെ കഴുകൻമാരുടെ കണക്കെടുപ്പ്. വി ദഗ്ധരായ വോളണ്ടിയർമാരുടെ സഹായത്തോടെയാണ് കണക്കെടുപ്പ് നടത്തുന്നത്. ദക്ഷിണേന്ത്യയിൽ മുതുമല, സത്യമംഗലം, മുത്തങ്ങ, ബന്ദിപ്പൂർ, നാഗർഹോള തുടങ്ങിയ പ്രദേശങ്ങളിൽ പോയ വർഷങ്ങളിൽ നടത്തിയ കണക്കെടുപ്പിൽ കണ്ടെത്താൻ കഴിഞ്ഞത് നൂറിൽ താഴെ മാത്രം കഴുകന്മാരെയാണ്. വൈറ്റ് …
നീലഗിരി വനമേഖലയിൽ കഴുകന്മാരുടെ എണ്ണം തിട്ടപ്പെടുത്താൻ സർവേ നടത്തുന്നു Read More