റിപ്പോര്‍ട്ട്
സുൽത്താൻബത്തേരി: നീലഗിരി വനമേഖലയിലെ കഴുകൻമാരുടെ കണക്കെടുപ്പ്. വി ദ​ഗ്ധരായ വോളണ്ടിയർമാരുടെ സഹായത്തോടെയാണ് കണക്കെടുപ്പ് നടത്തുന്നത്. ദക്ഷിണേന്ത്യയിൽ മുതുമല, സത്യമംഗലം, മുത്തങ്ങ, ബന്ദിപ്പൂർ, നാഗർഹോള തുടങ്ങിയ പ്രദേശങ്ങളിൽ പോയ വർഷങ്ങളിൽ നടത്തിയ കണക്കെടുപ്പിൽ കണ്ടെത്താൻ കഴിഞ്ഞത്...