വയനാട് ബത്തേരിയിൽ വൻ മയക്കുമരുന്ന് വേട്ട

സുൽത്താൻ ബത്തേരി: അര കിലോ എംഡിഎംഎ ലഹരുമരുന്നുമായെത്തിയ മൂന്ന് യുവാക്കൾ പിടിയിൽ. കൊടുവള്ളി വാവാട് പുൽക്കുഴിയിൽ മുഹമ്മദ് മിദ് ലജ് (28), ബത്തേരി പള്ളിക്കണ്ടി സ്വദേശികളായ നടുവിൽ പീടികയിൽ ജാസിം അലി (26), പുതിയ വീട്ടിൽ അഫ്താഷ് (29) എന്നിവരെയാണ് അറസ്റ്റിലായത്. 2023 …

വയനാട് ബത്തേരിയിൽ വൻ മയക്കുമരുന്ന് വേട്ട Read More