അരിക്കൊമ്പനെ പറമ്പിക്കുളത്ത് എത്തിക്കാനുള്ള നീക്കം അംഗീകരിക്കില്ലെന്ന് പ്രദേശവാസികൾ

മുതലമട : അരിക്കൊമ്പനെ പറമ്പിക്കുളത്ത് എത്തിക്കാനുള്ള നീക്കത്തിനെതിരെ മുതലമടയിൽ 2023 ഏപ്രിൽ 7 ന് സർവ്വകക്ഷിയോഗം ചേരും. തുടർ സമരങ്ങളും നിയമ പോരാട്ടങ്ങളും ചർച്ച ചെയ്യാനാണ് യോഗം ചേരുന്നത്. യോഗത്തിൽ തുടർ സമരങ്ങൾക്കായി ജനകീയ സമിതി രൂപീകരിക്കും. നിയമപരമായും ജനകീയമായും വിഷയത്തിൽ …

അരിക്കൊമ്പനെ പറമ്പിക്കുളത്ത് എത്തിക്കാനുള്ള നീക്കം അംഗീകരിക്കില്ലെന്ന് പ്രദേശവാസികൾ Read More

ഭവനപദ്ധതികളില്‍ നിന്നും മനപൂര്‍വം ഒഴിവാക്കുന്നു: ദളിത് കുടുംബങ്ങളുടെ സമരം 94ാം ദിവസത്തില്‍

മുതലമട: ഭവനപദ്ധതികളില്‍ നിന്നും ഒഴിവാക്കുന്നതില്‍ പ്രതിഷേധിച്ച് പാലക്കാട് മുതലമടയില്‍ ദളിത് കുടുംബങ്ങള്‍ നടത്തുന്ന സമരം 94 ദിവസം പിന്നിട്ടു. പാലക്കാട് ഗോവിന്ദപുരം അംബേദ്കര്‍ കോളനിയിലാണ് പിഞ്ചുകുഞ്ഞുങ്ങളടക്കമുള്ള 36 ദളിത് കുടുംബങ്ങള്‍ സമരം ചെയ്യുന്നത്. ഭവനപദ്ധതികളില്‍ നിന്നും തങ്ങളെ ബോധപൂര്‍വം ഒഴിവാക്കുന്നതില്‍ പ്രതിഷേധിച്ചായിരുന്നു …

ഭവനപദ്ധതികളില്‍ നിന്നും മനപൂര്‍വം ഒഴിവാക്കുന്നു: ദളിത് കുടുംബങ്ങളുടെ സമരം 94ാം ദിവസത്തില്‍ Read More

ആദിവാസി യുവാക്കൾക്കളെ കാണാതായ സംഭവം. അന്വേഷണം തമിഴ്നാട്ടിലേക്കും

പാലക്കാട്: മുതലമടയിൽ ആദിവാസി യുവാക്കളെ കാണാതായ കേസിൽ അന്വേഷണം തമിഴ്നാട്ടിലേക്ക്. തിരോധാനം അന്വേഷിക്കാൻ പാലക്കാട് എസ്പിയുടെ നേതൃത്വത്തിൽ പ്രത്യേക സംഘവും രൂപീകരിച്ചു2021 ഓഗസ്റ്റ് മാസം മുപ്പതിനാണ് ചപ്പക്കാട് നിന്നും സ്റ്റീഫൻ, മുരുകേശൻ എന്നീ യുവാക്കളെ കാണാതായത്. പ്രദേശത്തും വനമേഖലയിലും വ്യാപക തെരച്ചിൽ …

ആദിവാസി യുവാക്കൾക്കളെ കാണാതായ സംഭവം. അന്വേഷണം തമിഴ്നാട്ടിലേക്കും Read More

പാലക്കാട്: ബാലാവകാശ കമ്മിഷൻ ചെയർമാൻ മുതലമട മുണ്ടിപതി, ചപ്പക്കാട് അങ്കണവാടി കോളനികൾ സന്ദർശിച്ചു

പാലക്കാട്: സംസ്ഥാന ബാലാവകാശ കമ്മിഷൻ ചെയർമാൻ കെ.വി. മനോജ്കുമാർബാലാവകാശ സംരക്ഷണവുമായി ബന്ധപ്പെട്ട് മുതലമട മുണ്ടിപതി, ചപ്പക്കാട് അങ്കണവാടി കോളനികൾ സന്ദർശിച്ചു.  മുതലമട പ്രദേശത്ത് പോക്സോ കേസുകളോ, ലഹരി ഉപയോഗ പ്രശ്നങ്ങളോ ഇല്ലെന്ന് അധികൃതർ ബാലാവകാശ കമ്മിഷനെ അറിയിച്ചു. പറമ്പിക്കുളം മേഖലയുമായി ബന്ധപ്പെട്ട്  ആവശ്യമായ …

പാലക്കാട്: ബാലാവകാശ കമ്മിഷൻ ചെയർമാൻ മുതലമട മുണ്ടിപതി, ചപ്പക്കാട് അങ്കണവാടി കോളനികൾ സന്ദർശിച്ചു Read More

കാട്ടുപന്നി ശല്യം: പരിഹാരത്തിന് കൃഷിവിജ്ഞാന കേന്ദ്രം ഉപകരണങ്ങള്‍ സ്ഥാപിച്ചു

പാലക്കാട്: ജില്ലയിലെ മുതലമട, വടവന്നൂര്‍ പഞ്ചായത്തുകളില്‍ നെല്‍വയലുകളിലെ കാട്ടുപന്നി ശല്യത്തിന് പരിഹാരമായി പാലക്കാട് കൃഷിവിജ്ഞാന കേന്ദ്രം വിവിധ ഉപകരണങ്ങള്‍ സ്ഥാപിച്ചു. കൃഷിയിട പരീക്ഷണത്തിനായി ഇവിടങ്ങളിലെ നെല്‍വയലുകളില്‍ കാട്ടുപന്നിയെ ഓടിക്കുന്നതിനായി പലതരത്തില്‍ ശബ്ദം പുറപ്പെടുവിക്കുന്നതും വെളിച്ചം പരത്തുന്നതുമായ ഉപകരണങ്ങളാണ് സ്ഥാപിച്ചിട്ടുള്ളത്. തെലങ്കാന സ്റ്റേറ്റ് …

കാട്ടുപന്നി ശല്യം: പരിഹാരത്തിന് കൃഷിവിജ്ഞാന കേന്ദ്രം ഉപകരണങ്ങള്‍ സ്ഥാപിച്ചു Read More