മോഷ്ടിച്ച ബൈക്കുമായി കടക്കാന്‍ ശ്രമിച്ചയാളെ പോലീസ് പിടിച്ചു
കോഴിക്കോട്: ബൈക്കുമായി കണ്ണൂരില്‍ നിന്നും കോഴിക്കോട്ടെത്തിയ തലശ്ശേരി സ്വദേശിയെ പോലീസ് അറസ്റ്റ് ചെയ്തു. ചാലില്‍ മട്ടാമ്പ്രം പളളി മക്കീന്‍റെ പുരയില്‍ എംപി മുസ്താക്ക്(21) ആണ് പിടിയിലായത് .അയാള്‍ മോഷ്ടിച്ച ബൈക്കാണിതെന്നും 02.01.2021 ശനിയാഴ്ച പുലര്‍ച്ചെ 6.30 ഓടെയാണ് സംഭവമെന്നും പോലീസ് അറിയിച്ചു. …
മോഷ്ടിച്ച ബൈക്കുമായി കടക്കാന്‍ ശ്രമിച്ചയാളെ പോലീസ് പിടിച്ചു Read More