കടുക് എണ്ണയുമായി മറ്റ് ഭക്ഷ്യ എണ്ണകൾ ചേർക്കുന്നതിന് രാജ്യത്ത് നിരോധനം

ന്യൂഡൽഹി: കടുകെണ്ണയിൽ മറ്റ് ഭക്ഷ്യ എണ്ണകൾ ചേർക്കുന്നത് ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ് അതോറിറ്റി ഓഫ് ഇന്ത്യ (FSSAl) നിരോധിച്ചു. മിശ്രിതമാക്കുന്നതിലൂടെ കടുക് എണ്ണയുടെ ഗുണനിലവാരവും പരിശുദ്ധിയും കുറയുന്നതായി കണ്ടെത്തിയതിനാലാണ് നടപടി. കടുക് എണ്ണയുടെ വില വർധിച്ചു കൊണ്ടിരിക്കുന്നതിനിടയിലാണ് ഈ തീരുമാനം. …

കടുക് എണ്ണയുമായി മറ്റ് ഭക്ഷ്യ എണ്ണകൾ ചേർക്കുന്നതിന് രാജ്യത്ത് നിരോധനം Read More