
റിപ്പോര്‍ട്ട്
കോയമ്പത്തൂരിൽ മലയാളി സ്ത്രീ ഹോട്ടൽ മുറിയിൽ മരിച്ച് അഴുകിയ നിലയിൽ; കൂടെയുണ്ടായിരുന്നയാൾ ഗുരുതര പരിക്കുകളോടെ തൊട്ടടുത്ത്
By ന്യൂസ് ഡെസ്ക്
•
August 9, 2021
കോയമ്പത്തൂർ: കോയമ്പത്തൂരിൽ മലയാളി സ്ത്രീയെ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. കോഴിക്കോട് സ്വദേശി ബിന്ദു(46) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന കോഴിക്കോട് സ്വദേശി മുസ്തഫ പരിക്കേറ്റ് ചികിത്സയിലാണ്. കോയമ്പത്തൂര്‍ നഗരത്തിലെ കാട്ടൂരിലുള്ള ഗാന്ധിപുരം ക്രോസ്കട്ട്...
Read full story


