4 പിഎഫ്ഐ അംഗങ്ങളെ ഹൈദരാബാദ് ജയിലില്‍ നിന്ന് എന്‍ഐഎ കസ്റ്റഡിയിലെടുത്തു
ഹൈദരാബാദ്: പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ (പിഎഫ്ഐ) നിരോധനക്കേസില്‍ ഇപ്പോള്‍ ജയിലില്‍ കഴിയുന്ന നാല് പ്രതികളെ ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) ശനിയാഴ്ച കസ്റ്റഡിയിലെടുത്തു. ചഞ്ചല്‍ഗുഡ സെന്‍ട്രല്‍ ജയിലില്‍ നിന്നാണ് സാഹിദ്, സമിയുദ്ദീന്, മാസ് ഹുസൈന്, കലീം എന്നിവരെ എന്‍ഐഎ ഉദ്യോഗസ്ഥര്‍ …
4 പിഎഫ്ഐ അംഗങ്ങളെ ഹൈദരാബാദ് ജയിലില്‍ നിന്ന് എന്‍ഐഎ കസ്റ്റഡിയിലെടുത്തു Read More