മുസ്ലിം ഭീകരാക്രമണത്തില്‍ കശ്മീരിലെങ്ങും പ്രതിഷേധം
ശ്രീനഗര്‍ | പഹല്‍ഗാം മുസ്ലിം ഭീകരാക്രമണത്തില്‍ കശ്മീരിലെങ്ങും പ്രതിഷേധം. ജമ്മുവിലും കശ്മീരിലും ജനങ്ങള്‍ തെരുവിലിറങ്ങി. കൂറ്റന്‍ പ്രതിഷേധ റാലി നടന്നു..പ്ലക്കാര്‍ഡുകള്‍ കൈയിലേന്തിയും പാക്കിസ്ഥാനെതിരേ മുദ്രാവാക്യം വിളിച്ചുമായിരുന്നു പ്രതിഷേധം. ജമ്മുവിലെ ഉധംപൂരില്‍ പാക് പതാക കത്തിച്ചും പ്രദേശവാസികള്‍ പ്രതിഷേധിച്ചു. കശ്മീരിലെ പ്രമുഖ പത്രങ്ങളുടെ …
മുസ്ലിം ഭീകരാക്രമണത്തില്‍ കശ്മീരിലെങ്ങും പ്രതിഷേധം Read More