ഇന്ത്യയെ ഇസ്‌ലാമിക രാഷ്ട്രമാക്കാന്‍ ശ്രമിക്കുന്നവരെ
വെടിവച്ചു കൊല്ലണമെന്ന് മുസ്ലിം ലീഗ് നേതാവ്

കോഴിക്കോട്: ഇന്ത്യയെ ഇസ്‌ലാമിക രാഷ്ട്രമാക്കാന്‍ ശ്രമിക്കുന്നവരെ വിചാരണ കൂടാതെ വെടിവച്ച് കൊല്ലണമെന്ന് മുസ്ലിം ലീഗ് നേതാവ്. ഇന്ത്യയെ ഇസ്‌ലാമിക രാഷ്ട്രമാക്കാന്‍ ശ്രമിക്കുന്നവര്‍ രാജ്യ്രദോഹികളാണ്. എന്‍. ഐ. എ. കണ്ടെത്തലുകള്‍ ശരിയാണെങ്കില്‍ പോപ്പുലര്‍ ഫ്രണ്ടുകാരെ വെടിവച്ച് കൊല്ലണമെന്നും മുസ്ലിം ലീഗ് സംസ്ഥാന പ്രവര്‍ത്തക …

ഇന്ത്യയെ ഇസ്‌ലാമിക രാഷ്ട്രമാക്കാന്‍ ശ്രമിക്കുന്നവരെ
വെടിവച്ചു കൊല്ലണമെന്ന് മുസ്ലിം ലീഗ് നേതാവ്
Read More

കെഎം ഷാജിയുടെ വീട്ടില്‍നിന്നും 50 ലക്ഷം രൂപ വിജിലൻസ് പിടിച്ചെടുത്തു

കോഴിക്കോട്: മുസ്ലിം ലീഗ് നേതാവ് കെഎം ഷാജിയുടെ വീട്ടില്‍നിന്നും 50 ലക്ഷം രൂപ പിടിച്ചെടുത്തു. കണ്ണൂരിലെ വീട്ടില്‍നിന്നാണ് പണം പിടിച്ചെടുത്തത്. 12/04/21 തിങ്കളാഴ്ച രാവിലെ മുതൽ വിജിലന്‍സ് പരിശോധനയിലാണ് പണം കണ്ടെത്തിയത്. വിജിലന്‍സ് കേസില്‍ കെഎം ഷാജിയെ അറസ്റ്റ് ചെയ്‌തേക്കുമെന്നാണ് സൂചന. …

കെഎം ഷാജിയുടെ വീട്ടില്‍നിന്നും 50 ലക്ഷം രൂപ വിജിലൻസ് പിടിച്ചെടുത്തു Read More

കെ എം ഷാജിക്കെതിരെ വിജിലന്‍സ് കേസ്, ഷാജിയുടെ വീടുകളിൽ റെയ്ഡ്

കണ്ണൂർ: മുസ്ലീം ലീഗ് നേതാവും അഴീക്കോടെ ലീഗ് സ്ഥാനാര്‍ത്ഥിയുമായ കെ എം ഷാജിയുടെ വീട്ടില്‍ വിജിലന്‍സ് റെയ്ഡ്. അനധികൃത സ്വത്ത് സമ്പാദനക്കേസുമായി ബന്ധപ്പെട്ടാണ് കെ എം ഷാജിയുടെ വീട്ടില്‍ വിജിലന്‍സ് പരിശോധന നടത്തുന്നത്. 12/04/21 തിങ്കളാഴ്ച രാവിലെ മുതലാണ് റെയ്ഡ് ആരംഭിച്ചത്. …

കെ എം ഷാജിക്കെതിരെ വിജിലന്‍സ് കേസ്, ഷാജിയുടെ വീടുകളിൽ റെയ്ഡ് Read More

മുസ്ലീം ലീഗ് എംപി പികെ കുഞ്ഞാലികുട്ടി ബുധനാഴ്ച(03/02/21) രാജിവെച്ചേക്കും

ന്യൂഡൽഹി: മുസ്ലീം ലീഗ് എംപി പികെ കുഞ്ഞാലികുട്ടി ബുധനാഴ്ച(03/02/21) രാജിവെച്ചേക്കും. ലോകസഭാംഗത്വം രാജി വെച്ച് സംസ്ഥാനത്തെ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ സജീവമാകാനാണ് തീരുമാനം. അതേസമയം കുഞ്ഞാലികുട്ടി മത്സരിക്കുന്ന സംബന്ധിച്ച് ഇതുവരേയും അന്തിമ തീരുമാനം ആയിട്ടില്ല. നിയമസഭാ തെരഞ്ഞെടുപ്പില്‍ കുഞ്ഞാലികുട്ടിയെ മത്സരിപ്പിക്കുന്നത് സംബന്ധിച്ച് ഇതിനകം …

മുസ്ലീം ലീഗ് എംപി പികെ കുഞ്ഞാലികുട്ടി ബുധനാഴ്ച(03/02/21) രാജിവെച്ചേക്കും Read More