തിരുവനന്തപുരം:ഓൺലൈൻ പെയിന്റിംഗ്-ക്വിസ് മത്സരം
തിരുവനന്തപുരം: അന്താരാഷ്ട്ര മ്യൂസിയം ദിനത്തോടനുബന്ധിച്ച് മ്യൂസിയം മൃഗശാല വകുപ്പ് മെയ് 18ന് അപ്പർ പ്രൈമറി/ഹൈസ്കൂൾ വിദ്യാർഥികൾക്കായി ഓൺലൈൻ പെയിന്റിംഗ്- ക്വിസ് മത്സരങ്ങൾ സംഘടിപ്പിക്കുന്നു. ക്വിസ് മത്സര രജിസ്ട്രേഷൻ മെയ് 15 രാത്രി 10 മണിവരെയും പെയിന്റിംഗ് മത്സര രജിസ്ട്രേഷൻ മെയ് 17 …
തിരുവനന്തപുരം:ഓൺലൈൻ പെയിന്റിംഗ്-ക്വിസ് മത്സരം Read More