സന്തോഷ് ജോർജ് കുളങ്ങര മന്ത്രി അഹമ്മദ് ദേവർകോവിലുമായി കൂടിക്കാഴ്ച നടത്തി

കേരള പ്ലാനിംഗ് ബോർഡ് അംഗവും പ്രമുഖ സഞ്ചാരിയുമായ സന്തോഷ് ജോർജ് കുളങ്ങര പുരാവസ്തു-പുരാരേഖ, മ്യൂസിയം വകുപ്പ് മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി.ലോകത്തിന്റെ സഞ്ചാര ഭൂപടത്തിൽ കേരളത്തെ അടയാളപ്പെടുത്തുന്ന ഒരു ചരിത്ര മ്യൂസിയം ആരംഭിക്കുന്നതിനെക്കുറിച്ചും, മ്യുസിയങ്ങളെ സാമ്പ്രദായിക രീതിയിൽനിന്നും മാറ്റി സഞ്ചാരികളുടെ ആകർഷണ കേന്ദ്രമാക്കാനുമുള്ള …

സന്തോഷ് ജോർജ് കുളങ്ങര മന്ത്രി അഹമ്മദ് ദേവർകോവിലുമായി കൂടിക്കാഴ്ച നടത്തി Read More

തിരുവനന്തപുരം: പരിസ്ഥിതി ദിനം: വിദ്യാർത്ഥികൾക്കായി ഓൺലൈൻ പെയിന്റിംഗ്, പോസ്റ്റർ രചനാ മത്സരം

തിരുവനന്തപുരം: ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് തിരുവനന്തപുരം മ്യൂസിയം മൃഗശാല വകുപ്പിൽ ലോവർ പ്രൈമറി മുതൽ ഹൈസ്‌കൂൾ വരെയുള്ള വിദ്യാർത്ഥികൾക്കായി ഓൺലൈൻ പെയിന്റിംഗ് ആൻഡ് പോസ്റ്റർ രചനാ മത്സരം ജൂൺ അഞ്ച്, ആറ് ദിവസങ്ങളിൽ സംഘടിപ്പിക്കുന്നു. കൂടാതെ കോളേജ് വിദ്യാർത്ഥികൾക്ക് ഏകദിന വെബിനാറും …

തിരുവനന്തപുരം: പരിസ്ഥിതി ദിനം: വിദ്യാർത്ഥികൾക്കായി ഓൺലൈൻ പെയിന്റിംഗ്, പോസ്റ്റർ രചനാ മത്സരം Read More

മ്യൂസിയം, മൃഗശാല: കര്‍ശന കോവിഡ് പ്രോട്ടോക്കോള്‍ പാലിക്കണമെന്നു കളക്ടര്‍

തിരുവനന്തപുരം: മ്യൂസിയവും മൃഗശാലയും തുറന്നു പ്രവര്‍ത്തിപ്പിക്കുമ്പോള്‍ കര്‍ശന കോവിഡ് പ്രോട്ടോക്കോള്‍ ഉറപ്പാക്കണമെന്നു ജില്ലാ കളക്ടര്‍ ഡോ. നവജ്യോത് ഖോസ. ഇവിടങ്ങളില്‍ ഒരേ സമയം പ്രവേശിക്കുന്ന സന്ദര്‍ശകരുടെ എണ്ണം നിയന്ത്രിക്കണമെന്നും, സന്ദര്‍ശിക്കുന്നവരുടെ ശരീരോഷ്മാവ് തെര്‍മല്‍ സ്‌കാനര്‍ ഉപയാഗിച്ചു പരിശോധിക്കുന്നത് ഉറപ്പാക്കണമെന്നും നിര്‍ദേശിച്ചു കളക്ടര്‍ …

മ്യൂസിയം, മൃഗശാല: കര്‍ശന കോവിഡ് പ്രോട്ടോക്കോള്‍ പാലിക്കണമെന്നു കളക്ടര്‍ Read More