എറണാകുളം: ഗതാഗത നിയന്ത്രണം

എറണാകുളം: മുരിയാക്കൽ ഡബിൾ ബോക്‌സ് കൾവർട്ട് പുനർനിർമ്മിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ മാർച്ച് 21 മുതൽ ആരംഭിക്കുന്നതിനാൽ ഇതു വഴിയുള്ള വാഹന ഗതാഗതത്തിൽ നിയന്ത്രണം ഏർപ്പെടുത്തി. മനക്കപ്പടിയിൽ നിന്നും മണ്ടള റോഡ് വഴിയും തട്ടാംപടിയിൽ നിന്നും തട്ടാംപടി കനാൽ റോഡ് വഴിയും മന്ത്രി റോഡ് …

എറണാകുളം: ഗതാഗത നിയന്ത്രണം Read More