മോളിവധക്കേസില്‍ പ്രതിക്ക് വധശിക്ഷ
റിപ്പോര്‍ട്ട്

മോളിവധക്കേസില്‍ പ്രതിക്ക് വധശിക്ഷ

By ന്യൂസ് ഡെസ്ക് March 9, 2021
കൊച്ചി: പുത്തന്‍വേലിക്കര പാലാട്ടി വീട്ടില്‍ പരേതനായ ഡേവിഡിന്റെ ഭാര്യ മോളി(61)യെ കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ അസം സ്വദേശിക്ക് കോടതി വധശിക്ഷ വിധിച്ചു.അസം സ്വദേസി മുന്ന എന്ന പരിമള്‍ സാഹു(24)വിനാണ് പറവൂര്‍ അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി ജഡ്ജി മുരളി ഗോപാലപണ്ഡാല വധശിക്ഷ...
Read full story