റിപ്പോര്‍ട്ട്

കൊലക്കേസ്‌ പ്രതിയുടെ മൃതദേഹം അഴുകിയ നിലയില്‍ കണ്ടെത്തി

By ന്യൂസ് ഡെസ്ക് January 21, 2022
പാലക്കാട്‌: പാലക്കാട്‌ മാത്തൂരില്‍ കൊലക്കേസ്‌ പ്രതിയുടെ മൃതദേഹം അഴുകിയ നിലയില്‍ കണ്ടെത്തി . മാത്തൂര്‍ കൂമന്‍കാട്ട്‌ സ്വദേശി ഷൈജുവിന്റെ മൃതദേഹമാണ്‌ അഴുകിയ നിലയില്‍ കണ്ടെത്തിയതെന്ന്‌ പോലീസ്‌ സംശയിക്കുന്നു. ഷൈജുവിന്റെ വീട്ടിനുളളില്‍ നിന്നാണ് മൃതദേഹം കണ്ടെടുത്തത്‌...
Read full story