രാഹുൽ ഗാന്ധി വീണ്ടും ഹത്‌റാസിൽ കൊല്ലപ്പെട്ട പെൺകുട്ടിയുടെ വീട്ടിലേക്ക്
ന്യൂഡൽഹി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി വീണ്ടും ഹത്‌റാസിൽ കൊല്ലപ്പെട്ട പെൺകുട്ടിയുടെ വീട് സന്ദർശിക്കാൻ പുറപ്പെടും. 3-10-2020 ശനിയാഴ്ച ഉച്ചയോടെയാണ് ഡൽഹിയിൽ നിന്നും ഹത്‌റാസിലേക്ക് എത്തുക. കൊല്ലപ്പെട്ട പെൺകുട്ടിയുടെ കുടുംബത്തെ സന്ദർശിക്കാൻ പ്രിയങ്ക ഗാന്ധിയും കൂടെ ഉണ്ടായിരിക്കും. നേരത്തെ ഹത്‌റാസിലേക്ക് പുറപ്പെട്ട …
രാഹുൽ ഗാന്ധി വീണ്ടും ഹത്‌റാസിൽ കൊല്ലപ്പെട്ട പെൺകുട്ടിയുടെ വീട്ടിലേക്ക് Read More