കോട്ടയത്ത് യുവാവിനെ കുത്തിക്കൊലപ്പെടുത്തി

കോട്ടയം| കോട്ടയം മാണിക്കുന്നത്ത് യുവാവിനെ കുത്തിക്കൊലപ്പെടുത്തി. പുതുപ്പള്ളി മാങ്ങാനം സ്വദേശി ആദര്‍ശ് ആണ് മരിച്ചത്. സംഭവത്തില്‍ കോട്ടയം നഗരസഭ മുന്‍ കൗണ്‍സിലര്‍ അനില്‍കുമാറിനെയും മകന്‍ അഭിജിത്തിനെയും കോട്ടയം വെസ്റ്റ് പോലീസ് കസ്റ്റഡിയിലെടുത്തു. നവംബർ 24 തിങ്കളാഴ്ച പുലര്‍ച്ചെ 2.30ന് ശേഷമാണ് സംഭവം. …

കോട്ടയത്ത് യുവാവിനെ കുത്തിക്കൊലപ്പെടുത്തി Read More

ഓട്ടിസം ബാധിച്ച മൂന്ന് വയസുകാരനെ .കൊലപ്പെടുത്തിയ ശേഷം പിതാവ് ജീവനൊടുക്കി

തൊടുപുഴ | ഇടുക്കിയില്‍ മൂന്ന് വയസുകാരനെ കൊലപ്പെടുത്തിയ ശേഷം പിതാവ് ജീവനൊടുക്കി. തൊടുപുഴ കാഞ്ഞിരമറ്റം സ്വദേശിയായ ഉന്മേഷ് (32), മകന്‍ ദേവ് (3) എന്നിവരാണ് മരിച്ചത്. ഓട്ടിസം ബാധിച്ച ദേവിന് നിരവധി ശാരീരിക പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നുവെന്നാണ് അറിയുന്നത് .ഇതിന്റെ മനോവിഷമത്തിലാണ് കുട്ടിയെ …

ഓട്ടിസം ബാധിച്ച മൂന്ന് വയസുകാരനെ .കൊലപ്പെടുത്തിയ ശേഷം പിതാവ് ജീവനൊടുക്കി Read More

കോട്ടയത്ത് വയോധികനെ കുത്തിക്കൊലപ്പെടുത്തി

കോട്ടയം | കോട്ടയം പനച്ചിക്കാട് വയോധികനെ കുത്തിക്കൊലപ്പെടുത്തി. കുഴിമറ്റം കൊട്ടാരംപറമ്പില്‍ പൊന്നപ്പന്‍ ആണ് മരിച്ചത്. കുടുംബ വഴക്കിനെ തുടർന്ന് പൊന്നപ്പന്റെ മകളുടെ ഭര്‍തൃപിതാവായ രാജുവാണ് പ്രതി. കൊലപാതകത്തിന് ശേഷം വിഷം കഴിച്ചു ആത്മഹത്യക്ക് ശ്രമിച്ച രാജുവിനെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ …

കോട്ടയത്ത് വയോധികനെ കുത്തിക്കൊലപ്പെടുത്തി Read More

മലയാളി യുവാവിനെ കുടകില്‍ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി

കണ്ണൂര്‍|കണ്ണൂര്‍ സ്വദേശിയായ മലയാളി യുവാവിനെ കുടകില്‍ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. കണ്ണൂര്‍ ചിറക്കല്‍ സ്വദേശി പ്രദീപാണ് കൊല്ലപ്പെട്ടത്. ബി ഷെട്ടിഗിരിയിലെ പ്രദീപിന്റെ ഉടമസ്ഥതയിലുള്ള 32 ഏക്കര്‍ തോട്ടത്തിലെ വീട്ടിലാണ് മൃതദേഹം കണ്ടെത്തിയത്. ഏപ്രിൽ 23 ന് രാത്രി എട്ട് മണിയോടെയാണ് …

മലയാളി യുവാവിനെ കുടകില്‍ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി Read More

അമ്മയുടെ ആണ്‍ സുഹൃത്തിനെ മകൻ ഷോക്കടിപ്പിച്ചു കൊലപ്പെടുത്തി

ആലപ്പുഴ: പുന്നപ്രയില്‍ അമ്മയുടെ ആണ്‍ സുഹൃത്തിനെ മകൻ ഷോക്കടിപ്പിച്ചു കൊലപ്പെടുത്തി.പുന്നപ്ര സ്വദേശി ദിനേശൻ ആണ് കൊല്ലപ്പെട്ടത് . സംഭവത്തില്‍ പ്രതി കിരണിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഫെബ്രുവരി 8 ശനിയാഴ്ച രാവിലെയാണ് ദിനേശന്റെ മൃതദേഹം പാടത്ത് കണ്ടെത്തിയത്. ഷോക്കടിച്ചു കൊലപ്പെടുത്തുകയും മൃതദേഹം പാടത്ത് …

അമ്മയുടെ ആണ്‍ സുഹൃത്തിനെ മകൻ ഷോക്കടിപ്പിച്ചു കൊലപ്പെടുത്തി Read More