റിപ്പോര്‍ട്ട്

കാട്ടുപോത്തിന്റെ ആക്രമണത്തിൽ യുവാവിന് പരിക്ക്

By ന്യൂസ് ഡെസ്ക് March 7, 2023
കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി ഇടക്കുന്നത്ത് ജനവാസ കേന്ദ്രത്തിൽ കാട്ടുപോത്തിറങ്ങി. കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഇടക്കുന്നം പാലമ്പ്ര സ്വദേശി ചന്ദ്രവിലാസത്തിൽ മുരളീധരൻ എന്ന യുവാവിന് പരിക്കേറ്റു. കാട്ടുപോത്ത് തന്നെ ഇടിച്ചിടുകയായിരുന്നു എന്ന് മുരളീധരൻ പറഞ്ഞു. തലയ്ക്ക് പരിക്കേറ്റ ഇദ്ദേഹത്തെ...
Read full story