ലോക അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പ്: ശ്രീശങ്കറിന് മെഡല്‍ ഇല്ല
ന്യൂഡല്‍ഹി: ലോക അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പ് ലോങ് ജമ്പില്‍ ഇന്ത്യക്ക് നിരാശ. മലയാളി കൂടിയായ ശ്രീശങ്കറിന് മെഡല്‍ ഇല്ല. 7.96 ആണ് ശ്രീശങ്കറിന്റെ മികച്ച ശ്രമം. ശ്രീശങ്കറിന് ഏഴാം സ്ഥാനമാണ്.
ലോക അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പ്: ശ്രീശങ്കറിന് മെഡല്‍ ഇല്ല Read More