കോവിഡ് കാലത്തെ സമരം, മുരളീധരനെ തള്ളി ഹസൻ, ആൾക്കൂട്ട സമരം നിർത്താനുള്ളത് ഒറ്റക്കെട്ടായ തീരുമാനം
തിരുവനന്തപുരം: സംസ്ഥാന കോൺഗ്രസിൽ കോവിഡിൻ്റെ കാര്യത്തിലും പരസ്യമായ വാക്പോര്. കോവിഡ് നിയന്ത്രണങ്ങളുടെ പേരിൽ സമരങ്ങൾ നിർത്തിവയ്ക്കേണ്ടതില്ലെന്ന കെ മുരളീധരൻ്റെ പ്രസ്താവനയെ തളളി യു ഡി എഫ് കൺവീനർ എം എം ഹസൻ രംഗത്തു വന്നു. ആൾക്കൂട്ട സമരങ്ങൾ വേണ്ടെന്നത് എല്ലാവരും ചേർന്ന് …
കോവിഡ് കാലത്തെ സമരം, മുരളീധരനെ തള്ളി ഹസൻ, ആൾക്കൂട്ട സമരം നിർത്താനുള്ളത് ഒറ്റക്കെട്ടായ തീരുമാനം Read More