യു ഡി എഫ് സ്ഥാനാര്‍ത്ഥിയുടെ വീട്ടില്‍ നിന്ന് ഭക്ഷ്യ കിറ്റുകള്‍ പിടികൂടി

കല്‍പ്പറ്റ | വയനാട്ടില്‍ യു ഡി എഫ് സ്ഥാനാര്‍ഥിയുടെ വീട്ടില്‍ നിന്ന് വിതരണത്തിനെത്തിച്ച ഭക്ഷ്യ കിറ്റുകള്‍ പിടികൂടി. കല്‍പ്പറ്റ നഗരസഭയിലെ അഞ്ചാം വാര്‍ഡ് യു ഡി എഫ് സ്ഥാനാര്‍ഥി കെ ചിത്രയുടെ വീടിന് മുറ്റത്തു നിര്‍ത്തിയിട്ടിരുന്ന ഓട്ടോറിക്ഷയില്‍ നിന്നാണ് ഭക്ഷ്യ കിറ്റുകള്‍ …

യു ഡി എഫ് സ്ഥാനാര്‍ത്ഥിയുടെ വീട്ടില്‍ നിന്ന് ഭക്ഷ്യ കിറ്റുകള്‍ പിടികൂടി Read More

കല്‍പ്പറ്റ നഗരസഭയിൽ യുഡിഎഫിന്റെ ചെയര്‍മാന്‍ സ്ഥാനാര്‍ത്ഥിയാകേണ്ടിയിരുന്ന കെ ജി രിവീന്ദ്രന്റെ പത്രിക തള്ളി

തിരുവനന്തപുരം | എറണാകുളം കടമക്കുടിക്ക് പിറകെ കല്‍പ്പറ്റ നഗരസഭയിലും യുഡിഎഫിന് തിരിച്ചടി. ചെയര്‍മാന്‍ സ്ഥാനാര്‍ത്ഥിയാകേണ്ടിയിരുന്ന കെ ജി രിവീന്ദ്രന്റെ പത്രിക തള്ളി.23-ാം വാര്‍ഡിലെ സ്ഥാനാര്‍ത്ഥിയായിരുന്നു രവീന്ദ്രന്‍. പിഴ അടയ്ക്കാത്തതുമായി ബന്ധപ്പെട്ട വിഷയത്തിലാണ് പത്രിക തള്ളിയത്. അതേ സമയം ഡമ്മി സ്ഥാനാര്‍ത്ഥിയായ പ്രഭാകരന്റെ …

കല്‍പ്പറ്റ നഗരസഭയിൽ യുഡിഎഫിന്റെ ചെയര്‍മാന്‍ സ്ഥാനാര്‍ത്ഥിയാകേണ്ടിയിരുന്ന കെ ജി രിവീന്ദ്രന്റെ പത്രിക തള്ളി Read More

തൃ​ക്കാ​ക്ക​ര ന​ഗ​ര​സ​ഭ​യി​ൽ സീറ്റ്ത തർക്കം ​രൂ​ക്ഷ​മാ​കു​ന്നു; സി​പി​ഐ ഒ​റ്റ​യ്ക്ക് മ​ത്സ​രി​ക്കുമെന്ന് നേതാക്കൾ

കൊ​ച്ചി: തൃ​ക്കാ​ക്ക​ര ന​ഗ​ര​സ​ഭ​യി​ലെ എ​ല്‍​ഡി​എ​ഫ് സീ​റ്റ് വി​ഭ​ജ​ന​ത്തി​ല്‍ ത​ർ​ക്കം രൂ​ക്ഷ​മാ​കു​ന്നു. ന​ഗ​ര​സ​ഭ​യി​ല്‍ സി​പി​ഐ ത​നി​ച്ച് മ​ത്സ​രി​ക്കു​മെ​ന്ന് നേ​താ​ക്ക​ൾ വ്യ​ക്ത​മാ​ക്കി. സി​പി​ഐ​യു​ടെ ര​ണ്ട് സി​റ്റിം​ഗ് വാ​ർ​ഡു​ക​ൾ വി​ട്ടു​ന​ല്‍​കാ​ന്‍ സി​പി​എം ത​യാ​റാ​യി​ല്ലെ​ന്ന കാ​ര​ണം ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് സി​പി​ഐ നി​ല​പാ​ട് ക​ടു​പ്പി​ക്കു​ന്ന​ത്. സി​പി​എം ഏ​ക​പ​ക്ഷീ​യ​മാ​യി സ്ഥാ​നാ​ര്‍​ത്ഥി​ക​ളെ തീ​രു​മാ​നി​ച്ചെ​ന്ന് …

തൃ​ക്കാ​ക്ക​ര ന​ഗ​ര​സ​ഭ​യി​ൽ സീറ്റ്ത തർക്കം ​രൂ​ക്ഷ​മാ​കു​ന്നു; സി​പി​ഐ ഒ​റ്റ​യ്ക്ക് മ​ത്സ​രി​ക്കുമെന്ന് നേതാക്കൾ Read More

ആശാ വര്‍ക്കര്‍മാര്‍ക്ക് പ്രതിമാസം 2000 രൂപ അധിക ഓണറേറിയം പ്രഖ്യാപിച്ച് പെരുമ്പാവൂർ നഗരസഭ

കൊച്ചി | ആശമാര്‍ക്ക് പിന്തുണയുമായി പെരുമ്പാവൂര്‍ നഗരസഭ. അടുത്ത സാമ്പത്തിക വര്‍ഷം മുതല്‍ ആശാ വര്‍ക്കര്‍മാര്‍ക്ക് പ്രതിമാസം 2000 രൂപ അധിക ഓണറേറിയം പ്രഖ്യാപിച്ചു. . ഇതിനായി ആറര ലക്ഷം രൂപ നീക്കിവെക്കാനും നഗരസഭ തീരുമാനിച്ചു..

ആശാ വര്‍ക്കര്‍മാര്‍ക്ക് പ്രതിമാസം 2000 രൂപ അധിക ഓണറേറിയം പ്രഖ്യാപിച്ച് പെരുമ്പാവൂർ നഗരസഭ Read More

പൊതു അവധി ദിവസങ്ങളായ 16,23,30,31 എന്നീ ദിവസങ്ങളില്‍ നഗരസഭ ഓഫീസ് ക്യാഷ് കൗണ്ടർ തുറന്ന് പ്രവർത്തിക്കും

കട്ടപ്പന :2024-25 സാമ്പത്തിക വർഷം അവസാനിക്കുന്നതിനാല്‍ നഗരസഭപരിധിയിലെ കെട്ടിട ഉടമകള്‍ക്ക് തങ്ങളുടെ വസ്തു,കെട്ടിട നികുതി അടയ്ക്കുന്നതിനായി പൊതു അവധി ദിവസങ്ങളായ 16,23,30,31 എന്നീ ദിവസങ്ങളില്‍ നഗരസഭ ഓഫീസ് ക്യാഷ് കൗണ്ടർ രാവിലെ 10 മുതല്‍ ഉച്ചകഴിഞ്ഞ് 4 വരെ തുറന്ന് പ്രവർത്തിക്കുന്നതാണ്. …

പൊതു അവധി ദിവസങ്ങളായ 16,23,30,31 എന്നീ ദിവസങ്ങളില്‍ നഗരസഭ ഓഫീസ് ക്യാഷ് കൗണ്ടർ തുറന്ന് പ്രവർത്തിക്കും Read More

ചാലക്കുടി നഗരസഭയില്‍ കൗതുകകരമായ അധികാര കൈമാറ്റം

തൃശൂര്‍: കോണ്‍ഗ്രസ് ഭരിക്കുന്ന ചാലക്കുടി നഗരസഭയില്‍ ഭാര്യയുടെ കൈയില്‍നിന്ന് ഭര്‍ത്താവ് ചെയർമാനായി സ്ഥാനമേറ്റു. വോട്ടെടുപ്പിന് ശേഷം സത്യപ്രതിജ്ഞ ചെയ്ത് ഷിബു വാലപ്പന്‍ ചെയര്‍മാന്‍ സ്ഥാനം ഏറ്റെടുത്തു. വൈസ് ചെയര്‍പേഴ്‌സനും ചെയര്‍മാന്റെ ചാര്‍ജും വഹിച്ചിരുന്ന ഷിബുവിന്റെ ഭാര്യ ആലീസ് ഷിബുവാണ് ഷിബു വാലപ്പന് …

ചാലക്കുടി നഗരസഭയില്‍ കൗതുകകരമായ അധികാര കൈമാറ്റം Read More

മരണ സര്‍ട്ടിഫിക്കറ്റിനായി അപേക്ഷ നൽകി നെയ്യാറ്റിന്‍കര ഗോപന്റെ മകന്‍

നെയ്യാറ്റിന്‍കര : നെയ്യാറ്റിന്‍കര ഗോപന്റെ മരണ സര്‍ട്ടിഫിക്കറ്റിനായി നഗരസഭയില്‍ അപേക്ഷ നൽകി കുടുംബം. ഗോപന്റെ രണ്ടാമത്തെ മകന്‍ രാജ സേനന്‍ ആണ് മരണ സര്‍ട്ടിഫിക്കറ്റിനായി അപേക്ഷിച്ചത്. എന്നാൽ അന്വേഷണം പൂര്‍ത്തിയായ ശേഷം മരണ സര്‍ട്ടിഫിക്കറ്റിന്റെ കാര്യം പരിഗണിക്കാമെന്ന് ന​ഗരസഭ മറുപടി നല്‍കി. …

മരണ സര്‍ട്ടിഫിക്കറ്റിനായി അപേക്ഷ നൽകി നെയ്യാറ്റിന്‍കര ഗോപന്റെ മകന്‍ Read More

നഗരസഭയുടെ രണ്ടാമത്തെ പൊതുശ്മശാനം കഴക്കൂട്ടത്ത് യാഥാർത്ഥ്യമാകുന്നു

പോത്തൻകോട്: ഏറെക്കാലത്തെ കാത്തിരിപ്പിനൊടുവില്‍ കഴക്കൂട്ടത്തെ പൊതുശ്മശാനം യാഥാർത്ഥ്യമാകുന്നു.ശാന്തികവാടത്തിന്റെ മാതൃകയില്‍ കഴക്കൂട്ടത്ത് നിർമ്മിച്ച വൈദ്യുത ശ്മശാനം ജനുവരി 8 ന് വൈകിട്ട് 6ന് മന്ത്രി എം.ബിരാജേഷ് ഉദ്ഘാടനം ചെയ്യും. 2019ല്‍ വി.കെ.പ്രശാന്ത് മേയറായിരിക്കുമ്ബോഴാണ് ജില്ലയില്‍ നഗരസഭയുടെ രണ്ടാമത്തെ പൊതുശ്മശാനത്തിന് തറക്കല്ലിട്ടത്. 1.88 കോടി …

നഗരസഭയുടെ രണ്ടാമത്തെ പൊതുശ്മശാനം കഴക്കൂട്ടത്ത് യാഥാർത്ഥ്യമാകുന്നു Read More

സി എച്ച് ആർ കേസിലെ പട്ടയം നിരോധനത്തിൻ്റെ പശ്ചാത്തലത്തിൽ കട്ടപ്പന മുനിസിപ്പാലിറ്റി പരിധിയിൽ 4 മേഖലാ സമ്മേളനങ്ങൾ

കട്ടപ്പന: ഏലമല കാടുകൾ വനമായി പ്രഖ്യാപിക്കണം എന്നാവശ്യപ്പെടുന്ന കേസിൽ ഹൈറേഞ്ചിൽ പട്ടയം നൽകുന്നത് നിരോധിച്ചുകൊണ്ട് സുപ്രീംകോടതി ഇടക്കാല വിധി പുറപ്പെടുവിച്ച സാഹചര്യത്തിൽ സി എച്ച് ആർ പ്രദേശത്ത് ഉൾപ്പെടുന്ന കട്ടപ്പന മുനിസിപ്പാലിറ്റിയിലെ കൃഷിക്കാരുടെയും വ്യാപാരികളുടെയും താമസക്കാരുടെയും പ്രാധിനിത്യത്തിൽ മുനിസിപ്പാലിറ്റി പരിധിയിൽ നാല് …

സി എച്ച് ആർ കേസിലെ പട്ടയം നിരോധനത്തിൻ്റെ പശ്ചാത്തലത്തിൽ കട്ടപ്പന മുനിസിപ്പാലിറ്റി പരിധിയിൽ 4 മേഖലാ സമ്മേളനങ്ങൾ Read More

നിർദ്ധന കുടുംബങ്ങള്‍ക്ക് സൗജന്യ സേവനങ്ങളുമായി കരുനാഗപ്പള്ളി നഗരസഭ

കരുനാഗപ്പള്ളി : കിടപ്പുരോഗികള്‍ക്കും നിർദ്ധന കുടുംബങ്ങള്‍ക്കും സൗജന്യ സേവനങ്ങളുമായി കരുനാഗപ്പള്ളി നഗരസഭ. പാലിയേറ്റീവ് രോഗികള്‍ക്ക് ഇനി മുതല്‍ നഗരസഭയുടെ ആംബുലൻസിന്റെ സൗജന്യ സേവനം ലഭിക്കും.ഇന്ത്യൻ ബാങ്ക് സി.എസ്.ആർ ഫണ്ട് ഉപയോഗപ്പെടുത്തി നഗരസഭയ്ക്ക് വാങ്ങി നല്‍കിയ ആംബുലൻസാണ് സൗജന്യ സേവനം നല്‍കുന്നത്. ബി.പി.എല്‍ …

നിർദ്ധന കുടുംബങ്ങള്‍ക്ക് സൗജന്യ സേവനങ്ങളുമായി കരുനാഗപ്പള്ളി നഗരസഭ Read More