ബലാല്‍സംഗ ശ്രമത്തെ ചെറുത്ത പെണ്‍കുട്ടിയെ മണ്ണെണ്ണയൊഴിച്ച് കത്തിച്ചു കൊന്നു
റായ്പുര്‍(ഛത്തീസ്ഗഡ്): 14കാരിയെ ബലാത്സംഗം ചെയ്യാനുള്ള ശ്രമം പരാജയപ്പെട്ടപ്പോള്‍ മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തി. ഛത്തീസ്ഗഡിലെ മുങേലി ജില്ലയില്‍ ചൊവ്വാഴ്ച രാത്രിയാണ് നാടിനെ നടുക്കിയ സംഭവമുണ്ടായത്. ഗുരുതരമായി പൊള്ളലേറ്റ പെണ്‍കുട്ടി ബുധനാഴ്ച മരണപ്പെട്ടു. 30കാരനായ ബബ്ലു ഭാസ്കര്‍ എന്നയാളാണ് പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്യാന്‍ …
ബലാല്‍സംഗ ശ്രമത്തെ ചെറുത്ത പെണ്‍കുട്ടിയെ മണ്ണെണ്ണയൊഴിച്ച് കത്തിച്ചു കൊന്നു Read More