ജനവാസമേഖലയെ വിറപ്പിച്ച പി.ടി. 7 കൂട്ടിലായി

പാലക്കാട്: ജനവാസമേഖലയെ വിറപ്പിച്ച പാലക്കാട് ടസ്‌കര്‍ 7(പി.ടി. 7) കാട്ടുകൊമ്പന്‍ കൂട്ടിലായി. മുണ്ടൂര്‍ കോര്‍മ വനമേഖലയില്‍വച്ച് മയക്കുവെടിവെച്ചാണ് ആനയെ പിടികൂടിയത്. ചീഫ് ഫോറസ്റ്റ് വെറ്ററിനറി സര്‍ജന്‍ ഡോ. അരുണ്‍ സക്കറിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണു പത്തുമണിക്കൂറോളം നീണ്ട ദൗത്യം വിജയകരമായി പൂര്‍ത്തിയാക്കിയത്. …

ജനവാസമേഖലയെ വിറപ്പിച്ച പി.ടി. 7 കൂട്ടിലായി Read More

പാലക്കാട് മുണ്ടൂരിൽ അതിഥി സംസ്ഥാന തൊഴിലാളികൾ തമ്മിൽ തർക്കം: ഒരാൾ കൊല്ലപ്പെട്ടു

പാലക്കാട്: പാലക്കാട് മുണ്ടൂരിൽ അതിഥി സംസ്ഥാന തൊഴിലാളികൾ തമ്മിലുള്ള തർക്കത്തിൽ ഒരാൾ കൊല്ലപ്പെട്ടു. ഉത്തർപ്രദേശ് സരൺപൂർ സ്വദേശി വസീം ആണ് കൊല്ലപ്പെട്ടത്. വസീമിന്റെ ബന്ധുവായ വാജിദ് ആണ് കൊലപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു. കൊലപ്പെടുത്താനുള്ള കാരണം വ്യക്തമല്ലെന്നും സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും പൊലീസ് …

പാലക്കാട് മുണ്ടൂരിൽ അതിഥി സംസ്ഥാന തൊഴിലാളികൾ തമ്മിൽ തർക്കം: ഒരാൾ കൊല്ലപ്പെട്ടു Read More

പാലക്കാട്: പ്രീമെട്രിക് ഹോസ്റ്റല്‍ പ്രവേശനം

പാലക്കാട്: പട്ടികജാതി വികസന ഓഫീസിനു കീഴിലുള്ള മങ്കര (ആണ്‍കുട്ടികള്‍), മുണ്ടൂര്‍ (പെണ്‍കുട്ടികള്‍) പ്രീ-മെട്രിക് ഹോസ്റ്റലുകളില്‍ താമസിച്ചു പഠിക്കുന്നതിന് 5 മുതല്‍ 10 വരെ ക്ലാസുകളിലെ വിദ്യാര്‍ത്ഥികളുടെ രക്ഷിതാക്കളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. മറ്റു വിഭാഗക്കാരായ വിദ്യാര്‍ത്ഥികള്‍ക്കായി 10 ശതമാനം സീറ്റുകള്‍ സംവരണം …

പാലക്കാട്: പ്രീമെട്രിക് ഹോസ്റ്റല്‍ പ്രവേശനം Read More

തൃശ്ശൂർ: വീട്ടിൽ തന്നെ വോട്ട് ചെയ്ത് കലാമണ്ഡലം ഗോപിയാശാൻ ജില്ലയിൽ പ്രത്യേക തപാൽ വോട്ടെടുപ്പിന് ആരംഭം

തൃശ്ശൂർ: ആബ്സെന്റീസ് വോട്ടർമാർക്കുള്ള തപാൽ വോട്ടെടുപ്പിന്റെ ഉദ്ഘാടനം മുണ്ടൂരിലെ കലാമണ്ഡലം ഗോപിയാശാന്റെ വീട്ടിൽ നടന്നു. ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനായ കലക്ടർ എസ് ഷാനവാസിന്റെ നേതൃത്വത്തിൽ പ്രത്യേക പോൾ സംഘം ഗോപിയാശാന്റെ വീട്ടിലെത്തി വോട്ടെടുപ്പ് നടത്തുകയായിരുന്നു. സ്വീപിന്റെ ഭാഗമായി സംഘടിപ്പിച്ച പരിപാടിയിൽ കലക്ടർ …

തൃശ്ശൂർ: വീട്ടിൽ തന്നെ വോട്ട് ചെയ്ത് കലാമണ്ഡലം ഗോപിയാശാൻ ജില്ലയിൽ പ്രത്യേക തപാൽ വോട്ടെടുപ്പിന് ആരംഭം Read More