കെ.​സി. വേ​ണു​ഗോ​പാ​ലി​ന്‍റെ സം​വാ​ദ വെ​ല്ലു​വി​ളി ഏ​റ്റെ​ടു​ത്ത് മു​ഖ്യ​മ​ന്ത്രി

കോ​ഴി​ക്കോ​ട്: കേ​ര​ള​ത്തി​ലെ എം​പി​മാ​രു​ടെ പ്ര​വ​ർ​ത്ത​നം സം​ബ​ന്ധി​ച്ച് സം​വാ​ദ​ത്തി​ന് ത​യാ​റാ​ണെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. സ്ഥ​ല​വും സ​മ​യ​വും നി​ശ്ച​യി​ച്ചാ​ൽ മ​തി​യെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു. കോ​ൺ​ഗ്ര​സ് നേ​താ​വ് കെ.​സി. നേ​താ​വി​ന്‍റെ വെ​ല്ലു​വി​ളി ഏ​റ്റെ​ടു​ത്താ​ണ് മു​ഖ്യ​മ​ന്ത്രി സം​വാ​ദ​ത്തി​ന് ത​യാ​റാ​ണെ​ന്ന് അ​റി​യി​ച്ച​ത്.അ​തി​ദാ​രി​ദ്ര​മു​ക്ത സം​സ്ഥാ​ന​മാ​യ​തി​ന്‍റെ പേ​രി​ൽ കേ​ര​ള​ത്തി​ന്‍റെ റേ​ഷ​ൻ …

കെ.​സി. വേ​ണു​ഗോ​പാ​ലി​ന്‍റെ സം​വാ​ദ വെ​ല്ലു​വി​ളി ഏ​റ്റെ​ടു​ത്ത് മു​ഖ്യ​മ​ന്ത്രി Read More

വയനാട് ഉരുള്‍പൊട്ടല്‍ : പുനരധിവാസത്തിനായുള്ള ടൗണ്‍ഷിപ്പിന്റെ പ്രാരംഭ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ഇന്ന് തുടക്കമാവും

വയനാട് : വയനാട് മുണ്ടക്കൈ-ചൂരൽമല ഉരുള്‍പൊട്ടല്‍ പുനരധിവാസത്തിനായുള്ള ടൗണ്‍ഷിപ്പിന്റെ പ്രാരംഭ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഏപ്രിൽ 12 മുതല്‍ തുടങ്ങും. എല്‍സ്റ്റണ്‍ എസ്റ്റേറ്റിലെ 64 ഹെക്ടര്‍ ഭൂമി ഏപ്രിൽ 11 ന് സര്‍ക്കാര്‍ ഔദ്യോഗികമായി ഏറ്റെടുത്തിരുന്നു. ഹൈക്കോടതി ഉത്തരവ് ലഭിച്ച്‌ മണിക്കൂറുകള്‍ക്കുള്ളിൽ വയനാട് …

വയനാട് ഉരുള്‍പൊട്ടല്‍ : പുനരധിവാസത്തിനായുള്ള ടൗണ്‍ഷിപ്പിന്റെ പ്രാരംഭ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ഇന്ന് തുടക്കമാവും Read More