ഭക്ഷണം പാഴാക്കി കളയുന്ന നഗരസഭ ജീവനക്കാർക്കു താക്കീതുമായി സെക്രട്ടറി കെ.കെ.മനോജ്
വടക്കാഞ്ചേരി : വീട്ടിൽനിന്നു കൊണ്ടുവരുന്ന ഉച്ചഭക്ഷണം മുഴുവൻ കഴിക്കാതെ വേസ്റ്റ് ബിന്നിൽ വലിച്ചെറിയുന്ന നഗരസഭ ജീവനക്കാർക്കു താക്കീതുമായി വടക്കാഞ്ചേരി നഗരസഭ സെക്രട്ടറി കെ.കെ.മനോജ്. ഭക്ഷണം പാഴാക്കി കളയുന്നത് ഒരു കാരണവശാലും അനുവദിക്കാൻ കഴിയില്ലെന്നും ഏതൊരു ഭക്ഷണവും വേസ്റ്റ് ബിന്നിൽ തള്ളുന്നതു കണ്ടെത്തിയാൽ …
ഭക്ഷണം പാഴാക്കി കളയുന്ന നഗരസഭ ജീവനക്കാർക്കു താക്കീതുമായി സെക്രട്ടറി കെ.കെ.മനോജ് Read More