പത്തനംതിട്ട: ഓണസമൃദ്ധി ഓണം പഴം പച്ചക്കറി വിപണിക്ക് തുടക്കമായി

കൃഷിയില്‍ നാം സ്വയംപര്യാപ്തത കൈവരിക്കണം: ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്  പത്തനംതിട്ട: കൃഷിയുടെ കാര്യത്തില്‍ നാം സ്വയംപര്യാപ്തതയില്‍ എത്തണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഓമല്ലൂര്‍ ശങ്കരന്‍ പറഞ്ഞു. പത്തനംതിട്ട നഗരസഭാ ബില്‍ഡിംഗില്‍ ഓണസമൃദ്ധി ഓണം പഴം പച്ചക്കറി വിപണിയുടെ ജില്ലാതല ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു …

പത്തനംതിട്ട: ഓണസമൃദ്ധി ഓണം പഴം പച്ചക്കറി വിപണിക്ക് തുടക്കമായി Read More