
റിപ്പോര്‍ട്ട്
ഡല്‍ഹിയില്‍ വെള്ളിയാഴ്ച-തിങ്കളാഴ്ച വരെ കര്‍ഫ്യൂ പ്രഖ്യാപിച്ചു
By ന്യൂസ് ഡെസ്ക്
•
April 15, 2021
ന്യൂഡല്‍ഹി: കോവിഡ് വ്യാപനം രൂക്ഷമായ ഡല്‍ഹിയില്‍ വെള്ളിയാഴ്ച രാത്രി പത്തുമുതല്‍ തിങ്കളാഴ്ച ആറുവരെയാണ് വാരാന്ത്യ കര്‍ഫ്യൂ പ്രഖ്യാപിച്ചു. അത്യാവശ്യ സേവനങ്ങള്‍ക്ക് മാത്രം ഇളവു നല്‍കുന്ന കര്‍ഫ്യൂവില്‍ മാളുകള്‍, ജിംനേഷ്യം ഉള്‍പ്പടെയുള്ളവ അടച്ചിടുമെന്നും മുഖ്യമന്ത്രി അരവിന്ദ്...
Read full story

