അതിഥി തൊഴിലാളികള്‍ക്കിടയിലെ ലഹരി വിരുദ്ധ ക്യാംപയിനിന്റെ ഭാഗമായി  ലഹരിവിരുദ്ധ മഹാസംഗമവും സാംസ്‌കാരിക ഘോഷയാത്രയും മെഗാ മെഡിക്കല്‍ ക്യാമ്പും വെള്ളിയാഴ്ച്ച (ഒക്ടോബര്‍ 28) പെരുമ്പാവൂരില്‍ നടക്കും. പെരുമ്പാവൂര്‍ നഗരസഭാ സ്റ്റേഡിയത്തില്‍  രാവിലെ പത്തിന് വ്യവസായ വകുപ്പ്...
Read full story