നെടുമ്പാശ്ശേരി റെയിൽവെ സ്റ്റേഷൻ നിർമാണം ഉടൻ ആരംഭിക്കുമെന്ന് മന്ത്രി അശ്വിനി വെെഷ്ണവ്
കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവള റെയിൽവെ സ്റ്റേഷൻ നിർമാണം ഉടൻ ആരംഭിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്ന് കേന്ദ്ര റെയിൽവെ മന്ത്രി അശ്വിനി വെെഷ്ണവ്. ഇതുസംബന്ധിച്ച് കേന്ദ്ര മന്ത്രി ജോർജ് കുര്യന് അദ്ദേഹം ഉറപ്പുനൽകിയതായാണ് വിവരം. വിമാനത്താവള യാത്രക്കാരുടെ ചിരകാല സ്വപ്നം കൂടിയാണ് നെടുമ്പാശ്ശേരി വിമാനത്താവള റെയിൽവെ …
നെടുമ്പാശ്ശേരി റെയിൽവെ സ്റ്റേഷൻ നിർമാണം ഉടൻ ആരംഭിക്കുമെന്ന് മന്ത്രി അശ്വിനി വെെഷ്ണവ് Read More