ഇടുക്കി ജില്ലയെ ലോക കായിക ഭൂപടത്തില്‍ അടയാളപ്പെടുത്തും: മന്ത്രി വി.അബ്ദു റഹ്‌മാന്‍

ജില്ലയുടെ കായിക കുതിപ്പിന് കരുത്ത് പകര്‍ന്ന് കായികമന്ത്രി വി. അബ്ദുറഹ്‌മാന്റെ സന്ദര്‍ശനം; ലോക കായിക ഭൂപടത്തില്‍ ഇടുക്കിയെ അടയാളപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയുള്ള വികസനപ്രവര്‍ത്തനങ്ങളാണ് കായിക രംഗത്ത് നടപ്പാക്കുന്നതെന്ന് കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹ്‌മാന്‍. നിര്‍മ്മാണം പുരോഗമിക്കുന്ന നെടുങ്കണ്ടം മള്‍ട്ടിപര്‍പ്പസ്  ഹൈ ആള്‍ട്ടിറ്റിയൂഡ് …

ഇടുക്കി ജില്ലയെ ലോക കായിക ഭൂപടത്തില്‍ അടയാളപ്പെടുത്തും: മന്ത്രി വി.അബ്ദു റഹ്‌മാന്‍ Read More