ജില്ലയുടെ കായിക കുതിപ്പിന് കരുത്ത് പകര്‍ന്ന് കായികമന്ത്രി വി. അബ്ദുറഹ്‌മാന്റെ സന്ദര്‍ശനം; ലോക കായിക ഭൂപടത്തില്‍ ഇടുക്കിയെ അടയാളപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയുള്ള വികസനപ്രവര്‍ത്തനങ്ങളാണ് കായിക രംഗത്ത് നടപ്പാക്കുന്നതെന്ന് കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹ്‌മാന്‍. നിര്‍മ്മാണം...
Read full story