തൃശ്ശൂർ: കോൾപ്പാടത്ത് വിനോദസഞ്ചാരികൾക്കായി ശുചിമുറി
തൃശ്ശൂർ: വെങ്കിടങ്ങ് കോൾ പാടത്തെ പ്രകൃതി സൗന്ദര്യം ആസ്വദിക്കാൻ എത്തുന്ന വിനോദസഞ്ചാരികൾക്ക് കോൾ ടൂറിസത്തിന്റെ ഭാഗമായി ശൗചാലയ സൗകര്യമൊരുക്കി. മുല്ലശേരി ബ്ലോക്ക് പഞ്ചായത്ത് കണ്ണോത്ത്- പുല്ല റോഡിലെത്തുന്ന സഞ്ചാരികൾക്കാണ് ശൗചാലയം ഒരുക്കിയിരിക്കുന്നത്. അഞ്ച് ലക്ഷം രൂപ ചെലവഴിച്ച് പൂർണ്ണമായും സ്റ്റീൽ നിർമ്മിതിയിലാണ് ശൗചാലയം. കെ എസ് ഐ …
തൃശ്ശൂർ: കോൾപ്പാടത്ത് വിനോദസഞ്ചാരികൾക്കായി ശുചിമുറി Read More