തെരഞ്ഞെടുപ്പ് വിജയം യുഡിഎഫിന് എതിരല്ലെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് വിജയം യുഡിഎഫിന് എതിരല്ലെന്നും യുഡിഎഫിന്റെ അടിത്തറയ്ക്ക് കോട്ടമുണ്ടായിട്ടില്ലെന്നും കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. യുഡിഎഫിന് കൂടുതൽ പഞ്ചായത്തുകൾ കിട്ടി. 2015 നേക്കാൾ മെച്ചപ്പെട്ട പ്രകടനം പാർട്ടി കാഴ്ചവച്ചിട്ടുണ്ടെന്നും മുല്ലപ്പള്ളി പറഞ്ഞു. ” 17-12-2020 വ്യാഴാഴ്ച രാഷ്ട്രീയ കാര്യ സമിതി …

തെരഞ്ഞെടുപ്പ് വിജയം യുഡിഎഫിന് എതിരല്ലെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ Read More

സംസ്ഥാന സർക്കാർ യുവാക്കളെ വ്യാജ ഏറ്റുമുട്ടലിലൂടെ കൊലപ്പെടുത്തുന്നു; എല്‍.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് നടന്നത് പത്തോളം വ്യാജ ഏറ്റുമുട്ടലുകള്‍: മുല്ലപ്പള്ളി രാമചന്ദ്രൻ

തിരുവനന്തപുരം: നക്‌സല്‍ പ്രസ്ഥാനങ്ങളിലേക്ക് പോകുന്ന യുവാക്കളെ ഭരണകൂട ഭീകരത അഴിച്ചുവിട്ട് വ്യാജ ഏറ്റുമുട്ടലിലൂടെ കൊലപ്പെടുത്തുന്നുവെന്ന് കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. വയനാട്ടിലെ മാവോയിസ്റ്റ് – പൊലീസ് ഏറ്റുമുട്ടലിൻ്റെ പശ്ചാത്തലത്തിൽ 03/11/20 ചൊവ്വാഴ്ച രാവിലെയാണ് മുല്ലപ്പള്ളി രാമചന്ദ്രൻ സർക്കാരിനെതിരെ രൂക്ഷമായ വിമർശനം ഉന്നയിച്ചത്. …

സംസ്ഥാന സർക്കാർ യുവാക്കളെ വ്യാജ ഏറ്റുമുട്ടലിലൂടെ കൊലപ്പെടുത്തുന്നു; എല്‍.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് നടന്നത് പത്തോളം വ്യാജ ഏറ്റുമുട്ടലുകള്‍: മുല്ലപ്പള്ളി രാമചന്ദ്രൻ Read More

എംപിമാര്‍ നിഴല്‍യുദ്ധം നടത്തരുത്. മുല്ലപ്പള്ളി രാമചന്ദ്രന്‍

തിരുവനന്തപുരം: എം.പിമാര്‍ നിഴല്‍യുദ്ധം നടത്തരുതെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. അച്ചടക്കം പാലിക്കണമെന്നും അദ്ദേഹം പറഞ്ഞു. പാര്‍ട്ടി വേദിയിലാണ് വിമര്‍ശനം ഉന്നയിക്കേണ്ടത്. എല്ലാ കാര്യങ്ങൾക്കും രാഷ്ട്രീയകാര്യ സമിതി ചേരാനാകില്ലെന്നും കെ.പി.സി.സി പ്രചരണ സമിതി അധ്യക്ഷ സ്ഥാനം കെ മുരളീധരന്‍ രാജി വെച്ചത് …

എംപിമാര്‍ നിഴല്‍യുദ്ധം നടത്തരുത്. മുല്ലപ്പള്ളി രാമചന്ദ്രന്‍ Read More

പെരിയ ഇരട്ടകൊലപാതകകേസില്‍ സർക്കാർ ഖജനാവില്‍ നിന്നെടുത്ത തുക തിരിച്ചടയ്ക്കണമെന്ന് പ്രതിപക്ഷം.

തിരുവനന്തപുരം : പെരിയ ഇരട്ട കൊലപാതക കേസ് സിബിഐക്ക് കൊടുക്കാതിരിക്കാൻ സർക്കാർ ചെലവിട്ടത് 88 ലക്ഷം രൂപ. ക്രൈംബ്രാഞ്ച് അന്വേഷണം നടത്തിയിരുന്ന കൊലപാതക കേസ് സിബിഐക്ക് വിട്ടു കൊടുക്കണം എന്ന ആവശ്യവുമായി കുടുംബം ഹൈക്കോടതിയെ സമീപിച്ചിരുന്നു. പരാതി പരിഗണിച്ച് സിബിഐക്ക് വിട്ടു …

പെരിയ ഇരട്ടകൊലപാതകകേസില്‍ സർക്കാർ ഖജനാവില്‍ നിന്നെടുത്ത തുക തിരിച്ചടയ്ക്കണമെന്ന് പ്രതിപക്ഷം. Read More

സ്വര്‍ണ്ണകടത്ത്കേസ് അന്വേഷിക്കുന്ന സംഘത്തെ സ്ഥലംമാറ്റാനുളള നീക്കമെന്ന് മുല്ലപ്പളളി

തിരുവനന്തപുരം: സ്വര്‍ണ്ണകടത്തു കേസിലെ പ്രതികളുമായി ബന്ധമുളള മുഖ്യമന്ത്രിയുടെ  മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിന്‍റെ അറസ്റ്റ് വൈകുന്തോറും തെളിവുകള്‍‍ നശിപ്പിക്കപ്പെടാനുളള സാദ്ധ്യത ഏറെയാണെന്ന് കെപിസിസി അദ്ധ്യക്ഷന്‍ മുല്ലപ്പളളി രാമചന്ദ്രന്‍.  ഉന്നത ബന്ധങ്ങളും സ്വാധീനവുമുളള ഉദ്യോഗസ്ഥനാണ് ഇദ്ദേഹം. വരാനിരിക്കുന്ന നിയമ സഭാ തെരഞ്ഞെടുപ്പിന്‍റെ പശ്ചാത്തലത്തില്‍  ബിജെപിയും …

സ്വര്‍ണ്ണകടത്ത്കേസ് അന്വേഷിക്കുന്ന സംഘത്തെ സ്ഥലംമാറ്റാനുളള നീക്കമെന്ന് മുല്ലപ്പളളി Read More