‘മുല്ലപ്പെരിയാർ ഡാമിൽ സ്വതന്ത്രസമിതി ഉടൻ സുരക്ഷാപരിശോധന നടത്തണം’; സുപ്രീംകോടതിയിൽ കേരളത്തിന്റെ സത്യവാങ്മൂലം
തിരുവനന്തപുരം: മുല്ലപ്പെരിയാർ ഡാമിൽ സ്വതന്ത്ര സമിതിയെ വച്ച് അടിയന്തര സുരക്ഷാ പരിശോധന വേണമെന്ന ആവശ്യത്തെ പിന്തുണച്ച് സംസ്ഥാനം. ഇതുസംബന്ധിച്ച് സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചു. പരിശോധനയ്ക്കു സുപ്രീം കോടതി സമയപരിധി നിശ്ചയിച്ചു നൽകണമെന്ന് ആവശ്യപ്പെട്ടാണ് 2022 നവംബറിൽ കോതമംഗലം …
‘മുല്ലപ്പെരിയാർ ഡാമിൽ സ്വതന്ത്രസമിതി ഉടൻ സുരക്ഷാപരിശോധന നടത്തണം’; സുപ്രീംകോടതിയിൽ കേരളത്തിന്റെ സത്യവാങ്മൂലം Read More