മുല്ലപ്പെരിയാർ : സുപ്രീം കോടതിയിൽ കേരളം നൽകിയ അപേക്ഷക്ക് തമിഴ്നാട് 14/12/21 ചൊവ്വാഴ്ച മറുപടി സത്യവാംങ്മൂലം നൽകിയേക്കും

ന്യൂഡൽഹി: മുല്ലപ്പെരിയാര്‍ അണക്കെട്ടിൽ നിന്ന് മുന്നറിയിപ്പില്ലാതെ വെള്ളം തുറന്നുവിടുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് കേരളം നൽകിയ അപേക്ഷക്ക് തമിഴ്നാട് സര്‍ക്കാര്‍ 14/12/21 ചൊവ്വാഴ്ച മറുപടി സത്യവാംങ്മൂലം നൽകിയേക്കും. മേൽനോട്ട സമിതി ആവശ്യമായ ഇടപെടൽ നടത്തുന്നില്ല, ആശങ്കകൾ തമിഴ് നാട് പരിഗണിക്കുന്നില്ല തുടങ്ങിയ പരാതികളാണ് …

മുല്ലപ്പെരിയാർ : സുപ്രീം കോടതിയിൽ കേരളം നൽകിയ അപേക്ഷക്ക് തമിഴ്നാട് 14/12/21 ചൊവ്വാഴ്ച മറുപടി സത്യവാംങ്മൂലം നൽകിയേക്കും Read More

മുല്ലപ്പെരിയാറിലെ വെള്ളം രാത്രിയില്‍ തുറന്നുവിടല്‍: തമിഴ്‌നാട് 15ന് മറുപടി നല്‍കണമെന്ന് സുപ്രീം കോടതി

ന്യൂഡല്‍ഹി: മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ നിന്ന് രാത്രികാലങ്ങളില്‍ മുന്നറിയിപ്പില്ലാതെ വെള്ളം തുറന്നുവിടുന്നത് തടയണമെന്ന് ആവശ്യപ്പെട്ടുള്ള കേരളത്തിന്റെ ഹര്‍ജിയില്‍ മറുപടി നല്‍കാന്‍ തമിഴ്നാടിന് സാവകാശം. കേസ് സുപ്രീം കോടതി 15ന് വീണ്ടും പരിഗണിക്കും. ജസ്റ്റിസ് എ എം ഖാന്‍വീല്‍ക്കര്‍ അധ്യക്ഷനായ ബഞ്ചാണ് കേസ് പരിഗണിക്കുന്നത്. …

മുല്ലപ്പെരിയാറിലെ വെള്ളം രാത്രിയില്‍ തുറന്നുവിടല്‍: തമിഴ്‌നാട് 15ന് മറുപടി നല്‍കണമെന്ന് സുപ്രീം കോടതി Read More

അന്വേഷണം അവസാനിക്കും മുമ്പെ ബെന്നിച്ചൻ തോമസിന്റെ സസ്പെൻഷൻ പിൻവലിച്ചു.

തിരുവനന്തപുരം: മുല്ലപ്പെരിയാറിലെ മരംമുറിക്കുന്നതിന്തമിഴ്നാടിന് അനുമതി നൽകിയ വിവാദ ഉത്തരവിട്ട ചീഫ് വൈൽഡ് ലൈഫ് വാർഡൻ ബെന്നിച്ചൻ തോമസിന്റെ സസ്പെൻഷൻ പിൻവലിച്ചു. റിവ്യൂ കമ്മിറ്റി ശുപാർശ അനുസരിച്ചാണ് നടപടി. മരം മുറി ഉത്തരവ് റദ്ദാക്കിയ സാഹചര്യത്തിൽ സസ്പെൻഷൻ തുടരേണ്ടതില്ല എന്നാണ് ശുപാർശ. ഇതനുസരിച്ചാണ് …

അന്വേഷണം അവസാനിക്കും മുമ്പെ ബെന്നിച്ചൻ തോമസിന്റെ സസ്പെൻഷൻ പിൻവലിച്ചു. Read More

മുല്ലപ്പെരിയാറില്‍ നിന്ന് വെള്ളം തുറന്ന് വിടല്‍: കേരളത്തിന്റെ സത്യവാങ്മൂലം ഇന്ന് സുപ്രീം കോടതിയില്‍

തിരുവനന്തപുരം: രാത്രികാലങ്ങളില്‍ മുന്നറിയിപ്പില്ലാതെ മുല്ലപ്പെരിയാര്‍ ഡാമില്‍ നിന്ന് തമിഴ്‌നാട് വെള്ളമൊഴുക്കുന്നതില്‍ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് കേരളം സുപ്രീം കോടതിയെ സമീപിക്കും. ഇന്ന് പ്രത്യേക സത്യവാങ്മൂലം സമര്‍പ്പിക്കുമെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ അറിയിച്ചു. മുന്നറിയിപ്പില്ലാതെ ഷട്ടറുകള്‍ തുറക്കുന്നത് തടയാന്‍ കേന്ദ്രസര്‍ക്കാര്‍ …

മുല്ലപ്പെരിയാറില്‍ നിന്ന് വെള്ളം തുറന്ന് വിടല്‍: കേരളത്തിന്റെ സത്യവാങ്മൂലം ഇന്ന് സുപ്രീം കോടതിയില്‍ Read More

മുല്ലപ്പെരിയാർ ;മൂന്ന് ഷട്ടറുകൾ അടച്ചു: വീണ്ടും വീടുകളിൽ വെള്ളം കയറി

ഇടുക്കി: മുല്ലപ്പെരിയാർ ഡാമിന്റെ മൂന്ന് ഷട്ടറുകൾ അടച്ചു. നിലവിൽ തുറന്നിരിക്കുന്ന ആറ് ഷട്ടറുകൾ വഴി 4712.82 ഘനയടി വെള്ളമാണ് ഒഴുക്കിവിടുന്നത്. ജലനിരപ്പ് വർധിച്ചതോടെ 08/12/21 ബുധനാഴ്ച പുലർച്ചെ അഞ്ചേകാലോടെ നാല് ഷട്ടറുകൾ 30 സെന്റീമീറ്റർ വീതം ഉയർത്തിയിരുന്നു. 6.45ന് രണ്ട് ഷട്ടറുകൾ …

മുല്ലപ്പെരിയാർ ;മൂന്ന് ഷട്ടറുകൾ അടച്ചു: വീണ്ടും വീടുകളിൽ വെള്ളം കയറി Read More

മുന്നറിയിപ്പില്ലാതെ മുല്ലപ്പെരിയാർ തുറന്നുവിട്ടതിനെതിരെ യുഡിഎഫ് എംപിമാർ പാർലമെന്റിലേക്ക് പ്രതിഷേധ പ്രകടനം നടത്തുമെന്ന് ഡീൻ കുര്യാക്കോസ്

ഇടുക്കി: മുന്നറിയിപ്പില്ലാതെ രാത്രിയിൽ മുല്ലപ്പെരിയാർ അണക്കെട്ട് തുറന്നുവിട്ടതിനെതിരെ യുഡിഎഫ് എംപിമാരുടെ പ്രതിഷേധം. എംപിമാർ പാർലമെന്റിലേക്ക് പ്രതിഷേധ പ്രകടനം നടത്തും. 10 മിനിറ്റ് മുമ്പ് ഇ മെയിൽ അയച്ച ശേഷം ഡാം തുറന്നുവിടുകയാണെന്ന് ഡീൻ കുര്യാക്കോസ് പറഞ്ഞു. തമിഴ്‌നാട് മനുഷ്യത്വവിരുദ്ധമായാണ് പെരുമാറുന്നത്. മുഖ്യമന്ത്രിയുടെ …

മുന്നറിയിപ്പില്ലാതെ മുല്ലപ്പെരിയാർ തുറന്നുവിട്ടതിനെതിരെ യുഡിഎഫ് എംപിമാർ പാർലമെന്റിലേക്ക് പ്രതിഷേധ പ്രകടനം നടത്തുമെന്ന് ഡീൻ കുര്യാക്കോസ് Read More

മുല്ലപെരിയാർ ഡാം രാത്രികാലങ്ങളിൽ തുറക്കുന്നതിൽ കേരളത്തിന്റെ പ്രതിക്ഷേധം തമിഴ്നാടിനെ അറിയച്ചതായി മന്ത്രി റോഷി അഗ്സ്റ്റിൻ

കട്ടപ്പന : മുല്ലപെരിയാർ ഡാം രാത്രികാലങ്ങളിൽ തുറക്കുന്നതിൽ കേരളത്തിന്റെ പ്രതിക്ഷേധം തമിഴ്നാട് ചീഫ് സെക്രട്ടറിയെയും ചീഫ് എഞ്ചിനീയറെയും അറിയിച്ചതായി ജലവിഭവ വകുപ്പ്മന്ത്രി റോഷി അഗസ്റ്റിൻ. ഈ വിവരം സുപ്രിംകോടതിയെ അറിയിക്കുമെന്നും മന്ത്രി പറഞ്ഞു. നെടുങ്കണ്ടത്ത് മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു റോഷി …

മുല്ലപെരിയാർ ഡാം രാത്രികാലങ്ങളിൽ തുറക്കുന്നതിൽ കേരളത്തിന്റെ പ്രതിക്ഷേധം തമിഴ്നാടിനെ അറിയച്ചതായി മന്ത്രി റോഷി അഗ്സ്റ്റിൻ Read More

മുല്ലപ്പെരിയാർ ഡാമിന്റെ ഷട്ടറുകൾ തമിഴ്നാട് രാത്രിയിൽ തുറന്നു: മന്ത്രി റോഷി അ​ഗസ്റ്റിനു നേരെ പ്രതിഷേധം

ഇടുക്കി: മുല്ലപ്പെരിയാർ ഡാമിൽ മുന്നറിയിപ്പില്ലാതെ തമിഴ്നാട് രാത്രിയിൽ ഷട്ടറുകൾ തുറന്ന് വലിയ തോതിൽ വെള്ളം പുറത്തേക്കൊഴുക്കുന്നതിനെതിരെ സുപ്രീം കോടതിയെ സമീപിക്കുമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ. 142 അടിയിൽ എത്തുന്നതിനു മുൻപ് ഇത്തരത്തിൽ തുറന്നു വിട്ടത് അനുവദിക്കാവുന്നതല്ലെന്നും കേരള സർക്കാർ ഇത് ഗൗരവത്തോടെയാണ് …

മുല്ലപ്പെരിയാർ ഡാമിന്റെ ഷട്ടറുകൾ തമിഴ്നാട് രാത്രിയിൽ തുറന്നു: മന്ത്രി റോഷി അ​ഗസ്റ്റിനു നേരെ പ്രതിഷേധം Read More

മുല്ലപ്പെരിയാറിൽ ജലനിരപ്പും നീരൊഴുക്കും കുറഞ്ഞതോടെ ഷട്ടറുകൾ അടച്ചു തുടങ്ങി.

മുല്ലപ്പെരിയാർ അണക്കെട്ടിന്റെ സ്പിൽ വേയിലെ ഷട്ടറുകളിൽ ഒരെണ്ണമൊഴികെയുള്ളവ അടച്ചു. രാത്രി പതിനൊന്നു മണിയോടെയാണ് അടച്ചത്. നിലവിൽ ഒരു ഷട്ടർ പത്തു സെന്റിമീറ്റർ മാത്രമാണ് തുറന്നിരിക്കുന്നത്. ഇതുവഴി സെക്കന്റില്‍ 142 ഘനയടി വെള്ളം ഒഴുകുന്നുണ്ട്. അണക്കെട്ടിലെ ജലനിരപ്പ് 141.85 അടിയായി. വൈകുന്നരം ആറു …

മുല്ലപ്പെരിയാറിൽ ജലനിരപ്പും നീരൊഴുക്കും കുറഞ്ഞതോടെ ഷട്ടറുകൾ അടച്ചു തുടങ്ങി. Read More

മുല്ലപ്പെരിയാറിന്റെ സ്പില്‍വേയിലെ മൂന്നു ഷട്ടറുകള്‍ കൂടി തമിഴ്നാട് തുറന്നു

ഇടുക്കി: മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് സംഭരണ ശേഷിയായ 142 അടിയിലെത്തിയതോടെ സ്പില്‍വേയിലെ മൂന്നു ഷട്ടറുകള്‍ കൂടി തമിഴ്നാട് തുറന്നു. രണ്ടു ഷട്ടറുകള്‍ രാത്രി എട്ടു മണിക്കാണ് തുറന്നത്. രാത്രിയില്‍ അധികജലം തുറന്നു വിടരുതെന്നുള്ള സംസ്ഥാനത്തിന്റെ ആവശ്യംപരിഗണിക്കാതെയാണ് തമിഴ്നാടിന്റെ നടപടി. നിലവില്‍ 30 …

മുല്ലപ്പെരിയാറിന്റെ സ്പില്‍വേയിലെ മൂന്നു ഷട്ടറുകള്‍ കൂടി തമിഴ്നാട് തുറന്നു Read More